PANCHAYATH PRESIDENT

പെരിന്തല്‍മണ്ണ ഗതാഗത പരിഷ്കാരത്തിനെതിരെ ജ​ന​കീ​യ ഒപ്പുശേഖരണം നടത്തി

പെരിന്തല്‍മണ്ണ ഗതാഗത പരിഷ്കാരത്തിനെതിരെ ജ​ന​കീ​യ ഒപ്പുശേഖരണം നടത്തി

പെരിന്തൽമണ്ണയിൽ യാ​ത്രാ​പ്ര​ശ്ന​ത്തി​ല്‍ പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണി​ല്‍ പ​ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ജ​ന​കീ​യ ഒ​പ്പ് ശേ​ഖ​ര​ണം നടത്തി .പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ മു​ന്‍​കൈ എ​ടു​ത്ത് ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ തു​ട​ക്കം ...

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തര്‍ക്കം; ലീഗ് നേതാക്കളെ പൂട്ടിയിട്ട് യൂത്ത് ലീഗ്

മലപ്പുറം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ തർക്കം. ഇതിന് പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗ് നേതാക്കളെ പൂട്ടിയിട്ടു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിനിടെ ഒരു ...

ഉത്തര്‍പ്രദേശില്‍ പാകിസ്ഥാന്‍ പൗര പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം

ഉത്തര്‍പ്രദേശില്‍ പാകിസ്ഥാന്‍ പൗര പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പാകിസ്ഥാന്‍ പൗര പഞ്ചായത്ത് പ്രസിഡന്റ് ആയി പ്രവര്‍ത്തിച്ചതില്‍ അന്വേഷണം. പാക് പൗരയായ ബാനോ ബീഗം ആധാര്‍, വോട്ടേഴ്‌സ് ഐഡി എന്നിവ നേടിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ...

Latest News