PETROLUEM AND NATURAL GAS DEPARTMENT

രാജ്യത്ത് ഇന്ധനവില കുറയ്‌ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം-പ്രകൃതിവാതക വകുപ്പുമന്ത്രി

ഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയ്ക്കുന്നത് പരിഗണനയിലില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ തുടര്‍ന്നാണിത്. രാജ്യത്ത് ഊര്‍ജലഭ്യത ഉറപ്പാക്കാനാണ് മുന്‍ഗണന. ആഗോളസാഹചര്യങ്ങള്‍ ...

Latest News