PHONE BLAST

സ്കൂട്ടർ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്, പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി

സ്കൂട്ടർ യാത്രയ്‌ക്കിടെ മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്, പാന്റിന്റെ ഒരു ഭാഗം കത്തിപ്പോയി

ആലപ്പുഴ: സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ  പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം. ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തലയണയുടെ അടിയില്‍വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുന്നയാള്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം : തലയണയുടെ അടിയില്‍വെച്ച ഫോണ്‍ പൊട്ടിത്തെറിച്ച് ഉറങ്ങിക്കിടക്കുന്നയാള്‍ക്ക് പൊള്ളലേറ്റു. ഓട്ടോ ഡ്രൈവറായ ചന്ദ്ര ബാബു എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ചന്ദ്ര ബാബു കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ...

ചാർജിൽ വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് കുടുംബത്തിലെ 4 പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ചാർജിൽ വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് കുടുംബത്തിലെ 4 പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

ചാർജിൽ വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ച് കുടുംബത്തിലെ 4 പേർക്ക് പരിക്ക്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഷഹാപൂരിലാണ് സംഭവം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രാജേന്ദ്ര ഷിന്‍ഡെ, ഭാര്യ ...