PINARAYIVIJAYAN

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ പെരുമാറുന്നത് ആർഎസ്എസ് നിർദ്ദേശം അനുസരിച്ച്; പ്രതിഷേധങ്ങൾ വിളിച്ചുവരുത്തുന്ന നടപടിയാണ് ഗവർണറുടേത്; മുഖ്യമന്ത്രി

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ആർഎസ്എസ് നിർദ്ദേശം അനുസരിച്ചാണ് എന്നും ഗവർണർ ശ്രമിക്കുന്നത് പ്രകോപനമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പത്തനംതിട്ടയിലെ നവ കേരള സദസ്സിനിടയിൽ നടത്തിയ ...

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്  പ്രതിഷേധിച്ചത്, പ്രതിഷേധക്കാരെ ഇപി ജയരാജന്‍ തടഞ്ഞു

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്, പ്രതിഷേധക്കാരെ ഇപി ജയരാജന്‍ തടഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ ഇപി ജയരാജന്‍ തടഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിലുണ്ടായിരുന്നത്. മട്ടന്നൂർ ...

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ സില്‍വര്‍ ലൈനിന് അനുമതി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അടിയന്തിരമായി അനുമതി നല്‍കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ...

ധര്‍മ്മടത്ത് പി​ണ​റാ​യി​യോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ തയാറെന്ന് കെ.​സു​ധാ​ക​ര​ന്‍

കെ. ​സു​ധാ​ക​ര​ന്‍ ത​നി​ക്കൊ​ത്ത എ​തി​രാ​ളി​യാ​ണോ​യെ​ന്ന​ത് ക​ണ്ട​റി​യേണ്ടുന്ന പൂ​ര​മാണ്, കോ​ണ്‍​ഗ്ര​സ് അ​വ​രു​ടെ ഗു​ണ​ത്തി​നാ​യി നി​യ​മി​ച്ച​താ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റി​നെയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ ത​നി​ക്കൊ​ത്ത എ​തി​രാ​ളി​യാ​ണോ​യെ​ന്ന​ത് ക​ണ്ട​റി​യേണ്ടുന്ന പൂ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പു​തി​യ ...

Latest News