PLUSONE

ഇന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

ഇന്ന് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും

ഇന്ന് മുതൽ കേരളത്തിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റിലെ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെ നീട്ടിയിട്ടുണ്ട്. ആകെയുള്ള 2,96,271 സീറ്റുകളിൽ 2,95,118 സീറ്റുകളിലേക്കും ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനം; ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയം ഇന്ന് വൈകിട്ട് അവസാനിക്കും. വൈകിട്ട് 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർഥികളുടെയും ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 11 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ 18 ആണ് അപേക്ഷകൾ സമര്‍പ്പിക്കാനുള്ള ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് : അപേക്ഷാ സമർപ്പണം ആരംഭിച്ചു

തൃശൂർ: പ്ലസ് വൺ മൂന്നാം സപ്ലിമെൻ്ററി അലോട്ട്മെൻ്റ് അപേക്ഷാ സമർപ്പണം ഇന്ന് മുതൽ. വിവിധ കാരണങ്ങളാൽ നാളിതുവരെ അപേക്ഷിച്ചിട്ട് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തവർക്കും വിവിധ കാരണങ്ങളാൽ ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. 9-ാം ക്ലാസുകളുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നേരത്തെ, ഒന്നുമുതല്‍ ഏഴുവരെയും 10,12 ക്ലാസുകളടെയും പ്രവര്‍ത്തനം ...

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സര്‍ക്കാര്‍

സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍; സീറ്റുകളില്‍ ആശങ്ക വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബര്‍ 1,2,3 തീയതികളില്‍ നടക്കും. ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. എല്ലാവര്‍ക്കും സീറ്റ് ഉറപ്പെന്ന് വിദ്യാഭ്യാസ മന്ത്രി വി ...

പ്ലസ് വണ്‍ പ്രവേശനം,​ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം,​ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇന്ന് മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍റി അലോട്ട്മെന്‍റിന് ഇന്ന് മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഅലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്തവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് രാവിലെ ...

പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: പ്ലസ് വണ്ണിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. ഹയര്‍ സെക്കന്‍ഡറി പ്രവേശനം ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 48 വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപേക്ഷയും കോടതി പരിഗണിക്കും. ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

പ്ലസ് വൺ പരീക്ഷ കേസ്; സുപ്രീം കോടതി കേസ് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി

ദില്ലി: സുപ്രീം കോടതി പ്ലസ് വൺ പരീക്ഷ കേസ് പരിഗണിക്കുന്നത് പതിനഞ്ചാം തീയതിയിലേക്ക് മാറ്റി. ജസ്റ്റിംസ് എ എം ഖാൻവീൽക്കർ അവധിയായ സാഹചര്യത്തിലാണ് കേസ് മാറ്റിയത്. പ്ലസ് ...

കോവിഡ് ബാധിച്ച വിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യമൊരുക്കി

ഓൺലൈനായി പരീക്ഷ നടത്താനാകില്ല; പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ദില്ലി: സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍. പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. ഇന്റർനെറ്റ് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

ഇന്നു മുതല്‍ പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ; വീട്ടിലിരുന്ന് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാം

പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ ഇന്നു തുടങ്ങും. കുട്ടികള്‍ക്കു വീട്ടിലിരുന്ന് പരീക്ഷയെഴുതാം. സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ. പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

പ്ലസ് വണ്‍ പരീക്ഷയ്‌ക്ക് വിദ്യാഭ്യാസ വകുപ്പ് പൂര്‍ണ സജ്ജം; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

ഓഗസ്റ്റ് 17 മുതൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓഗസ്റ്റ് 17 മുതൽ പ്ലസ്‍വൺ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തും; പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

ഹയർ സെക്കണ്ടറിയിൽ 20% സീറ്റ് വർധിപ്പിക്കും; അനധികൃത പി ടി എ പിരിവ് നടത്തിയാൽ കർശന നടപടി

ഒന്നാം വർഷ ഹയർ സെക്കന്ററി സീറ്റുകളിൽ ഇത്തവണ 20% സീറ്റ് വർദ്ധിപ്പിക്കാൻ തീരുമാനം. ട്രയൽ അലോട്ട്മെന്റ്, ആദ്യഘട്ട അലോട്ട്മെന്റ് എന്നിവയ്ക്ക് ശേഷമാകും സീറ്റ് വർധന. ട്രയല്‍ അലോട്ട്മെന്റ് ...

ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

https://youtu.be/u8EOFqZ7SWc സംസ്ഥാനത്ത് ജാതി സർട്ടിഫിക്കറ്റില്ലാത്ത പ്ലസ് വൺ അപേക്ഷകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിൽ നിന്നുമാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവരണമുള്ള കുട്ടികളുടെ അപേക്ഷകളാണ് ജാതി സർട്ടിഫിക്കറ്റില്ലാത്തതിന്റെ പേരിൽ ...

പ്ലസ് വണ്‍ ട്രാന്‍സഫര്‍ അലോട്ട്‌മെന്റ് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

പ്ലസ്‌വൺ അപേക്ഷ മെയ് 10 മുതൽ

സംസ്ഥാനത്ത് മെയ് 10 മുതൽ പ്ലസ്‌വൺ അപേക്ഷകൾ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിക്കും. എസ് എസ് എൽ സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ...

Latest News