സംസ്ഥാനത്ത് മെയ് 10 മുതൽ പ്ലസ്വൺ അപേക്ഷകൾ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിക്കും. എസ് എസ് എൽ സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനു തൊട്ടുപിന്നാലെ പ്ലസ്വൺ അപേക്ഷകൾ സ്വീകരിക്കാനാണ് ഹയർ സെക്കന്ററി വകുപ്പിന്റെ തീരുമാനം.
ആദ്യ അലോട്ട്മെന്റ് ജൂൺ നാലിനായിരിക്കും. ജൂൺ 13 ന് ക്ലാസുകൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക