POONAM PANDE SPEAKS

ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല, ദിവസവും മദ്യപിച്ചെത്തി മര്‍ദ്ദിക്കും: ഭര്‍ത്താവിന് എതിരെ പൂനം പാണ്ഡ

വളർത്തു മൃഗങ്ങളെ സ്നേഹിച്ചതിനു കൂടി ഞാൻ അയാളിൽ നിന്നും മർദനമേൽക്കേണ്ടി വന്നു, സെറിബ്രൽ ഹമറേജ് ഉണ്ടായി, ഇതോടെ മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടു; സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന ​ഗാർഹിക പീഡനങ്ങൾ തുറന്നുപറഞ്ഞ് നടി പൂനം പാണ്ഡെ

മുൻ ഭര്‍ത്താവ് സാം ബോംബെയിൽ നിന്നും നേരിടേണ്ടി വന്ന ​പീഡനങ്ങൾ തുറന്നുപറഞ്ഞ് നടി പൂനം പാണ്ഡെ. ഗാർഹിക പീഡനത്തിന് ഇരയായ സമയത്ത് സെറിബ്രൽ ഹമറേജ് ഉണ്ടായെന്നും ഇതോടെ ...

വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്‌ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല; ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരേ ആരോപണവുമായി നടി പൂനം പാണ്ഡെ