PRAJWAL REVANNA

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയ്‌ക്ക് ജാമ്യമില്ല; കസ്റ്റഡി കാലാവധി ജൂൺ 10 വരെ നീട്ടി

ലൈംഗിക പീഡന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ജനതാദൾ(എസ്) മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് കോടതി ജാമ്യം അനുവദിച്ചില്ല. പ്രജ്വലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ...

കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്; ലൈംഗികാതിക്രമക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണയ്‌ക്ക് തോല്‍വി

ബംഗളൂരു: കര്‍ണാടകയില്‍ ആദ്യവിജയം കോണ്‍ഗ്രസിന്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ലൈംഗികാതിക്രമക്കേസുകളില്‍ പ്രതിയായ കര്‍ണാടകയിലെ ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രജ്വല്‍ രേവണ്ണ ...

പ്രജ്വല്‍ രേവണ്ണയെ പിടികൂടിയതും ചോദ്യം ചെയ്യുന്നതും വനിതാ ഉദ്യോഗസ്ഥർ; സ്ത്രീകളുടെ അധികാരമറിയിക്കുകയാണ് നടപടിയിലൂടെ ലക്ഷ്യമിട്ടതെന്ന് കർണാടക ആഭ്യന്തര മന്ത്രി

ലൈംഗിക പീഡന വിവാദത്തിൽ ഉൾപ്പെട്ട ജനതാദൾ എംപി പ്രജ്വൽ രേവണ്ണ ഒളിവു ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അറസ്റ്റ് ചെയ്തത് വനിതാ പോലീസ് ഉദ്യോഗസ്ഥർ. ഇന്നു പുലർച്ചെ ...

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. 33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്വൽ മടങ്ങിയെത്തിയ ശേഷമാണ് ...

ജർമ്മനിയിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് പ്രജ്വല്‍ രേവണ്ണ; വെള്ളിയാഴ്ച ഇന്ത്യയിലെത്തും

കർണാടകയിലെ ഹാസനിലെ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിൽ എത്തുമെന്ന് വിവരം. പീഡനക്കേസിലെ പ്രതിയായ രേവണ്ണ ജർമ്മനിയിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി ...

ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങൾ തുറന്നുകാണിച്ചു; ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പോലീസ് കസ്റ്റഡിയിൽ

ജെഡിഎസ്എംപിയായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പോലീസ് കസ്റ്റഡിയിലെടുത്തു. വസ്തുവിൽക്കാമെന്നു പറഞ്ഞ് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന 36 ...

ലൈംഗിക പീഡനക്കേസ്; പ്രജ്വല്‍ രേവണ്ണക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണം സംഘം

ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ രേവണ്ണക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പ്രത്യേക അന്വേഷണസംഘം. അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ...

അശ്ലീല വീഡിയോ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണക്കും എച്ച് ഡി രേവണ്ണക്കും സമൻസ്

അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനുള്ളിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ഹാസനിലെ എൻ ഡി എ സ്ഥാനാർത്ഥിയായ പ്രജ്വല്‍ രേവണ്ണ എംപിക്കും ...

ലൈംഗിക ആരോപണ വിധേയനായ എംപി പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു

ലൈംഗിക ആരോപണ വിധേയനായ എം പി പ്രജ്വല്‍ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു. ആരോപണ വിധേയനായ എം പിക്കെതിരെയുള്ള എസ് ഐ ടി അന്വേഷണം സ്വാഗതം ചെയ്താണ് ...

Latest News