പ്രിയ സുഹൃത്തിന്റെ ചിത്രം ‘പ്രാവി’ന് ആശംസകൾ അറിയിച്ച് മമ്മൂട്ടി; ഇന്ന് മുതൽ തിയേറ്ററുകളിൽ
പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിച്ച പ്രാവ് ചിത്രത്തിന് വിജയാശംസകൾ നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട സുഹൃത്തായ രാജശേഖരന്റെ ആദ്യ ...