PRE PRIMARY

പ്രീ പ്രൈമറിക്കാർക്ക് ശനിയാഴ്ച പ്രവർത്തി ദിനമാക്കണോ എന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് മന്ത്രി

പ്രീ പ്രൈമറിക്കാർക്ക് ശനിയാഴ്ചകളിൽ ക്ലാസ് വേണമോ എന്ന കാര്യത്തിൽ സ്കൂൾതലത്തിൽ തീരുമാനമെടുക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്രൈമറി ക്ലാസുകാർക്ക് ശനിയാഴ്ചകളിൽ പ്രവർത്തി ദിവസമാണ്. വേനലവധി; ആദ്യ അഞ്ച് ദിവസങ്ങൾ ...

പ്രീപ്രൈമറി മുതല്‍ കായിക വിദ്യാഭ്യാസം; ഉറപ്പ് നൽകി കായിക മന്ത്രി

പ്രീപ്രൈമറി മുതല്‍ കായിക വിദ്യാഭ്യാസം; ഉറപ്പ് നൽകി കായിക മന്ത്രി

പ്രീ പ്രൈമറി തലം മുതൽ കായിക വിദ്യാഭ്യാസം സംസ്ഥാനത്തെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. കായികരംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ, നിക്ഷേപങ്ങൾ എന്നിവ സൃഷ്ടിക്കാനാണ് ...

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

കുട്ടികൾ ആവേശത്തോടെ സ്കൂളിലേക്ക്… ആദ്യദിനം എത്തിയത് 82% പേർ

സംസ്ഥാനത്തെ സ്കൂളുകൾ ഇന്നലെയാണ് തുറന്നത്. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ വളരെ ആവേശത്തിലായിരുന്നു കുട്ടികൾ സ്കൂളുകളിൽ എത്തിയത്. ‘വിവാഹാഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യ ...

കേരളത്തിൽ ആദ്യമായി പഠനത്തിനൊപ്പം ജോലി

പ്രീ-പ്രൈമറി പഠനത്തിന് ഏറ്റവും നൂതനമായ രീതി സ്വീകരിക്കണം: എൻസിഡിസി പ്രമേയം പാസാക്കി

നിലവിലെ പ്രീ - പ്രൈമറി വിദ്യാഭ്യാസ രീതിയിൽ നവീകരണം ആവശ്യമാണെന്ന് ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ. കുട്ടികളുടെയും മുതിർന്നവരുടേയും പദസമ്പത്തും ആശയ വിനിമയ ...

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, ...

Latest News