Private bus owners

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

മോട്ടോർ വാഹന വകുപ്പ്‌ കണക്കില്ലാതെ പിഴ ഈടാക്കുന്നു; വാഹന ഉടമകളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. ...

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; നവംബര്‍ 21 മുതല്‍

അനിശ്ചിതകാല ബസ് സമരം; സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഈ മാസം 14 ന് ചര്‍ച്ച നടത്തും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ...

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; നവംബര്‍ 21 മുതല്‍

സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; നവംബര്‍ 21 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ ...

കൺസഷന്റെ പേരിൽ ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് വിവേചനം കാണിക്കരുത്; ഹൈക്കോടതി

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായം ; സർക്കാർ ഉത്തരവിനെതിരെ എതിർപ്പുമായി സ്വകാര്യ ബസ്സുടമകൾ

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ പ്രായം വര്‍ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ സ്വകാര്യ ബസ് ഉടമകള്‍ . സര്‍ക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഉടമകളുമായി ചര്‍ച്ച നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാനാകില്ലെന്നും രാമചന്ദ്രന്‍ ...

ഡീസല്‍ വിലവര്‍ധന; ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സര്‍വീസ് നിര്‍ത്തിവെക്കും

ഇന്ധന നികുതിയും വാഹന നികുതിയും ഒരു വർഷത്തേക്ക് ഒഴിവാക്കണം; സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല

സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകൾ. പൊൻമുട്ടയിടുന്ന താറാവായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ബസ് ചാർജ് വർദ്ധിപ്പിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജ് 12 രൂപയും ...

നടുവൊടിച്ച്‌ ഇന്ധനവില വര്‍ദ്ധനവ്; ബസ് സര്‍വീസുകള്‍ നിർത്തിവയ്‌ക്കുന്നു

ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല; സ്വകാര്യ ബസ്സുടമകള്‍

കോഴിക്കോട്: ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകള്‍. ത്രൈമാസ നികുതിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ...