PROHIBITION

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ചു; അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ

നിരോധനാജ്ഞ ലംഘിച്ച കേസിൽ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തെ ...

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച്  കെ മുരളീധരന്‍

സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാൻ; കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ച് കെ മുരളീധരന്‍

കോഴിക്കോട്: സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങളെ ഇല്ലാതാക്കാനാണെന്ന് കെ.മുരളീധരന്‍ എംപി. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ലെന്നും വെല്ലുവിളിച്ചു. “അസത്യത്തെ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന ...

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. തല്‍ക്കാലം വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്നവർക്ക് ...

ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശമാക്കാൻ തീരുമാനിച്ച് വയനാട് ജില്ലാഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷം, മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് പത്ത് വരെ സിആര്‍പിസി സെക്ഷൻ ...

ദുരുതാശ്വാസ ഫണ്ടിനെപ്പറ്റിയുള്ള വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്ക​രു​ത്; മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കൊറോണ പ്ര​തി​രോ​ധ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി ക​ടു​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​തോ അ​തി​നു മു​ക​ളി​ലോ ഉ​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണു ചിലര്‍ ...

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

കോളേജിൽ വിദ്യാർത്ഥിനികളെ നഗ്നരാക്കി ആർത്തവ പരിശോധന; പ്രൻസിപ്പൽ അടക്കം 4 പേരെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: പെണ്‍കുട്ടികളുടെ അടിവസ്ത്രം വരെ അഴിപ്പിച്ച്‌ ആർത്തവ പരിശോധന നടത്തിയെന്ന് ആരോപിച്ച് ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 60 വിദ്യാർഥിനികൾ പരാതി നൽകി. ഇതേ തുടർന്ന്  കോളജ് ...

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിൽ വരും

കടകളില്‍ ‘പ്ലാസ്റ്റിക് വിമുക്ത വ്യാപാര കേന്ദ്രം’ എന്ന ബോര്‍ഡ് സ്ഥാപിക്കണം

കൊച്ചി: ജനുവരി ഒന്ന് മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ജില്ലയില്‍ കര്‍ശ്ശനമായി നടപ്പിലാക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പ്ലാസ്റ്റിക് നിരോധനവുമായി ...

അയോധ്യ കേസ്; മേഖലയിൽ നിരോധനാജ്ഞ

അയോധ്യ കേസ്; മേഖലയിൽ നിരോധനാജ്ഞ

ലക്നോ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദ തര്‍ക്ക ഭൂമിയായ അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബര്‍ പത്തുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ അടുത്ത മാസം വിധി ...

ശബരിമല മാത്രമല്ല, ആചാരപ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ ഇവയാണ്

ശബരിമല മാത്രമല്ല, ആചാരപ്രകാരം ഇന്ത്യയിൽ സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ ഇവയാണ്

ഓരോ വിഭാഗവും വ്യത്യസ്തതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടുവരുന്ന ശക്തികളെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ആരാധനാകേന്ദ്രങ്ങൾ‌. അന്വേഷിച്ചുനോക്കിയാൽ‌ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ്‌ ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങൾ. അമ്പലങ്ങൾ‌, കാവുകൾ‌, താനങ്ങൾ‌, ക്രിസ്ത്യന്‍ – ...

Latest News