QUESTION

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസ്; പ്രത്യേക പൊലീസ് സംഘം പി സി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ...

ഉത്തരസൂചിക വിവാദം; ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ...

ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തില്‍ ക്രൈംബ്രാ‌ഞ്ച് സൈബർ വിദഗ്ധൻ സായി ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്തു

കൊച്ചി/കോഴിക്കോട് : വധഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഭാര്യ എസ്സയെ ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ...

പാനമ പേപ്പര്‍ കേസ് നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

മുംബൈ: പാനമ പേപ്പര്‍ കേസില്‍ നടി ഐശ്വര്യ റായിയെ ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഇഡി ...

സിബിഎസ്ഇ 10–ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു; അന്വേഷണം വേണമെന്ന് സോണിയ ​ഗാന്ധി

ന്യൂഡൽഹി ∙ സിബിഎസ്ഇ 10–ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയിലെ സ്ത്രീവിരുദ്ധ പരാമർശം വന്ന വിവാദ ഭാഗം പിൻവലിച്ചു. ഈ ഖണ്ഡികയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മുഴുവൻ മാർക്കും നൽകുമെന്നു ...

ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിനെയും, എബിനെയും അന്വേഷണ സംഘം നാല് മണിക്കൂ‍ർ ചോദ്യം ചെയ്തു

കണ്ണൂർ: കണ്ണൂർ മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിനെയും, എബിനെയും അന്വേഷണ ...

ലൈഫ് മിഷൻ : സ്വപ്‌ന അടക്കം ഒൻപത് പ്രതികളെ ചോദ്യം ചെയ്യും

സ്വപ്ന സുരേഷ് അടക്കം ഒൻപത് പ്രതികളെ ലൈഫ് മിഷൻ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും. സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ...

കോടികളും സ്വപ്ന കാണാനാവാത്ത പദവികളും ലഭിച്ചാൽ ആരാണ് കൂറുമാറാത്തത്? ചോദ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: മാസങ്ങൾ നീണ്ട കർണാടകത്തിലെ രാഷ്ടീയ നാടകത്തിന് ഇന്നലെയാണ് അവസാനമായത്. 13 കോൺഗ്രസ് എംഎൽഎമാരെ രാജിവെപ്പിച്ചാണ് ബിജെപി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം കൊയ്തത്. ഇതിന് പിന്നിൽ മറിഞ്ഞത് ...

Latest News