സീതയാകാൻ സായി പല്ലവിയില്ല: രൺബീറിന്റെ നായികയാകുന്നത് ഈ ബോളിവുഡ് നായിക
ആദിപുരുഷിന് ശേഷം രാമയണത്തെ ആസ്പദമാക്കിയൊരുക്കുന്ന നിതീഷ് തിവാരിയുടെ പുതിയ ചിത്രം 'രാമായണ'യിലെ കാസ്റ്റങ്ങിൽ മാറ്റം. രൺബീർ കപൂർ രാമനും സായി പല്ലവി സീതയുമാകുമെന്നായിരുന്ന നേരത്തെ പുറത്തുവന്ന വിവരം. ...