മനം നിറയ്ക്കാന്‍ രവി തേജയുടെ ‘ടൈഗര്‍ നാഗേശ്വര റാവു’വിലെ പുതിയ ഗാനം പുറത്ത്
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന രവി തേജ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു'വിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി. 'എന്നെ നിനക്കായ് ഞാന്‍' എന്നു തുടങ്ങുന്ന ഗാനം ദീപക് രാമകൃഷ്ണന്റെ ...