RE-POLLING

മഴ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും റീപോളിംഗ് നടത്താനുള്ള സാഹചര്യമില്ല; ടിക്കറാം മീണ

മഴ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും റീപോളിംഗ് നടത്താനുള്ള സാഹചര്യമില്ല; ടിക്കറാം മീണ

കനത്ത മഴ ഉണ്ടെങ്കിലും പോളിങ് മാറ്റിവെക്കാൻ ആലോചിച്ചിട്ടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. നിലവിലെ സാഹചര്യത്തിൽ റീപോളിംഗ് എന്ന ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ...

റീ പോളിംഗ് : അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ

റീ പോളിംഗ് : അ​ന്തി​മ ഫ​ലം വൈ​കു​മെ​ന്ന് ടി​ക്കാ​റാം മീ​ണ

ലോ​ക്‌​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ അറിയിച്ചു . അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി പ​ത്തി​ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ...

Latest News