പ്രശസ്ത സിനിമാട്ടോഗ്രാഫറും, സംവിധായകനും, നിർമാതാവും, നടനുമായ പി സുകുമാറുമായുള്ള അഭിമുഖം (വീഡിയോ)
മലയാളചലച്ചിത്ര ഛായാഗ്രഹകനും സംവിധായകനും നിർമാതാവും നടനുമാണ് പി.സുകുമാര്‍ (ISC). 1993ല്‍ പ്രദര്‍ശനത്തിനെത്തിയ സോപാനം എന്ന ചിത്രത്തിനാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ആറാം തമ്പുരാന്, രാവണപ്രഭു ബെന്‍ ...