red eye

മലപ്പുറം ജില്ലയിൽ പടർന്നു പിടിച്ച് ചെങ്കണ്ണ്;  പ്രതിദിനം ആശുപത്രികളിൽ എത്തുന്നത് നൂറിലധികം പേർ

മലപ്പുറം ജില്ലയിൽ പടർന്നു പിടിച്ച് ചെങ്കണ്ണ്;  പ്രതിദിനം ആശുപത്രികളിൽ എത്തുന്നത് നൂറിലധികം പേർ

മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും പടർന്നു പിടിച്ച് ചെങ്കണ്ണ്. ചെങ്കണ്ണ് രോഗം പിടിപെട്ട് നിരവധി ആളുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രികളിൽ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ 150 ...

സംസ്ഥാനത്ത് കണ്ണില്‍ വൈറസ് അണുബാധ പടര്‍ന്നു പിടിക്കുന്നു; ലക്ഷണങ്ങൾ അറിയാം

ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

ഉറങ്ങി എഴുനേല്‍ക്കുമ്പോള്‍ കണ്‍പോളകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നത് കാണാം. ബാക്ടീരിയ മൂലമുണ്ടാകുന്ന ചെങ്കണ്ണ് രോഗത്തിലാണ് കട്ടിയുള്ള പഴുപ്പ്, പീള എന്നിവ കാണുന്നത്. ചെറിയ കുട്ടികളിലാണെങ്കില്‍ കണ്‍പോളകള്‍ വീര്‍ത്തിരിക്കുന്നതായും കാണാറുണ്ട്. ...

ചെങ്കണ്ണ് മാറാൻ നൽകാം ആ​യു​ർ​വേ​ദ ചി​കി​ത്സ

ചെങ്കണ്ണ് മാറാൻ നൽകാം ആ​യു​ർ​വേ​ദ ചി​കി​ത്സ

വേ​ന​ൽ​ക്കാ​ല​ത്ത് നിരവധി രോഗങ്ങൾ പിടിപെടാറുണ്ട്. അവയിൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് ചെ​ങ്ക​ണ്ണ്.​ അല്പം ശ്രദ്ധ നൽകിയാൽ വ​ലി​യ ചി​കി​ത്സ​യൊ​ന്നും കൂ​ടാ​തെ പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല രോ​ഗം വ​രാ​തി​രി​ക്കാ​നും പ​ക​രാ​തി​രി​ക്കാ​നും ...

ചെങ്കണ്ണ് വൈറസ് ബാധ മൂലം ഉണ്ടാകുന്ന അസുഖം; കണ്ടാൽ കോവിഡ് പരിശോധിക്കണം; ഡോ. എ. ഗിരിധർ.

ചെങ്കണ്ണ്: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

red eye വൈറസ് ബാധ മൂലമോ അല്ലെങ്കില്‍ ബാക്ടീരിയ മൂലമോ രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് കണ്ണിന് പിങ്ക് അല്ലെങ്കില്‍ ചുവപ്പ് നിറമാകും ഉണ്ടാവുക. 5 മുതല്‍ ...

Latest News