റെമാൽ ചുഴലിക്കാറ്റ്; ബംഗ്ലാദേശിൽ മരിച്ചത് 10 പേർ; എട്ടു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു
ധാക്ക: ബംഗ്ലാദേശിൽ റെമാൽ ചുഴലിക്കാറ്റിൽ 10 മരണം. ചുഴലിക്കാറ്റ് സാരമായി ബാധിച്ച ബരിഷാൽ, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചു. ചുഴലിക്കൊടുങ്കാറ്റ് 3.75 ദശലക്ഷം ...