RESTAURANT

ബംഗ്ലാദേശില്‍ ഏഴുനില കെട്ടിടത്തിൽ തീപിടിത്തം; 43 മരണം

ബംഗ്ലാദേശില്‍ ഏഴുനില കെട്ടിടത്തിൽ തീപിടിത്തം; 43 മരണം

ധാക്ക: ബംഗ്ളാദേശിലെ റസ്റ്റോറന്റിലുണ്ടായ തീപിടുത്തത്തിൽ 43 പേർ കൊല്ലപ്പെട്ടു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. തലസ്ഥാനമായ ധാക്കക്ക് സമീപം ബെയിലി റോഡിലെ ഏഴ് നില വാണിജ്യ കെട്ടിടത്തിനാണ് ...

വന്ദേഭാരത് ‘ഡ്യൂപ്’; വൈറലായി ഈ റെസ്റ്റോറന്റ്

വന്ദേഭാരത് ‘ഡ്യൂപ്’; വൈറലായി ഈ റെസ്റ്റോറന്റ്

അത്യാധുനിക സൗകര്യങ്ങളോടെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് വൻ ജനപ്രീതിയാണ് രാജ്യത്ത് ലഭിച്ചത്. ഈ ജനപ്രീതിയെ വ്യാവസായികമായി ഉപയോഗപ്പെടുത്തിയിരിക്കുകയാണ് സൂറത്തിലുള്ള ഒരു റെസ്റ്റോറന്റ്. വന്ദേഭാരത് ട്രെയിനിന്റെ അതേ ...

ഇന്ത്യൻ രുചികളുമായി ആംസ്റ്റർഡാമില്‍ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്ന

ഇന്ത്യൻ രുചികളുമായി ആംസ്റ്റർഡാമില്‍ റെസ്റ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്ന

ആംസ്റ്റർഡാം: ഭക്ഷണത്തെ ഏറെ സ്നേഹിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റർ സുരേഷ് റെയ്ന തന്‍റെ ഭക്ഷണപ്രിയം ആരാധകരിലേക്ക് എത്തിക്കാന്‍ പുതിയ റെസ്റ്റോറന്‍റുമായി എത്തിയിരിക്കുകയാണ്. ആംസ്റ്റർഡാമിലാണ് റെയ്നയുടെ പുത്തൻ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

പാർക്ക് വ്യൂ സീഫുഡ് റെസ്റ്റോറന്റ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

ആന്തൂർ നഗരസഭയിലെ വെള്ളിക്കീൽ ഇക്കോ പാർക്കിന് സമീപം ആരംഭിച്ച പാർക്ക് വ്യൂ സീഫുഡ് റെസ്റ്റോറന്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ...

മീൻ തരും ഗുണങ്ങൾ ചെറുതല്ല

തീര മൈത്രി സീ ഫുഡ് റസ്റ്റോറന്റുകള്‍

തീരമൈത്രി പദ്ധതിയുടെ ഭാഗമായി സീ ഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കുന്നതിന് അഞ്ച് അംഗങ്ങള്‍ അടങ്ങിയ 20-50 വയസ്സിന് ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ ...

വരും ദിവസങ്ങളിൽ വീട്ടിലിരുന്ന് പാചക പരീക്ഷണം നടത്തിക്കളയാമെന്ന് വിചാരിക്കുന്നവരോടാണ് ..; ഭക്ഷണം ദയവു ചെയ്ത് പാഴാക്കരുത് ..

റം​സാ​ൻ നോ​മ്പ്; റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ റ​സ്റ്റ​റ​ൻ​റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ ന​ൽ​കാ​നു​ള്ള സ​മ​യം നീ​ട്ടി. രാ​ത്രി പ​ത്തു​വ​രെ പാ​ഴ്സ​ൽ അ​നു​വ​ദി​ക്കു​മെ​ന്നും നോ​മ്പു​കാ​ല​ത്ത് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ...

പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടെങ്കിൽ ഈ കാര്യങ്ങൾ കൂടി ഇനി ശ്രദ്ധിക്കാം

പുറത്തുനിന്ന് ഭക്ഷണം കഴിക്കാറുണ്ടെങ്കിൽ ഈ കാര്യങ്ങൾ കൂടി ഇനി ശ്രദ്ധിക്കാം

ഡൈനിങ് ഔട്ട് അല്ലെങ്കിൽ റസ്റ്ററന്റ് ഭക്ഷണം ഇന്ന് ഒരു ഫാഷനാണ്, പ്രത്യേകിച്ച് സിറ്റികളിലെ ന്യൂജെൻ കുടുംബങ്ങളിൽ. വീട്ടിൽ ഭക്ഷണം പാചകം ചെയ്യാനുള്ള മടിയും സമയക്കുറവും റസ്റ്ററന്റ് ഭക്ഷണങ്ങളുടെ ...

Latest News