RESTRICTIONS

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല- കര്‍ണാടക

അതിർത്തികളിൽ പരിശോധന ശക്തം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് കർണാടകം

ബം​ഗളൂരു: കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം കടുപ്പിച്ചു കർണാടകം . സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ ...

കൊവിഡ്: കോഴിക്കോട് അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല

കൊവിഡ്: കോഴിക്കോട് അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും; വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. അനാവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. വിവാഹമടക്കമുള്ള ചടങ്ങുകള്‍ക്ക് അഞ്ച് പേരില്‍ കൂടുതല്‍ ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും ശനി, ഞായർ ദിവസങ്ങളിൽ അനുമതി. കൂടാതെ വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ചയായിരിക്കും കടുത്ത ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ് : മലപ്പുറത്തും നിയന്ത്രണങ്ങൾ കർശനമാക്കി

മലപ്പുറം ജില്ലയിലും കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശം പൊതുപരിപാടികൾ ആൾക്കൂട്ടം പരിമിതപ്പെടുത്തി നടത്തണമെന്നാണ്. കൂടാതെ ജില്ലയിലെ ഫുടബോൾ ടർഫുകളും ജിംനേഷ്യവും അടച്ചിടാനും ...

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; വ്യാപാര കേന്ദ്രങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

കാസര്‍ഗോഡ് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി റിപ്പോർട്ട്. വ്യാപാര കേന്ദ്രങ്ങളില്‍ ശനിയാഴ്ച മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും ...

ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ആലുവ മാർക്കറ്റിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

ആലുവ മാർക്കറ്റിൽ പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചു.  നിയന്ത്രണങ്ങൾ കടുപ്പിച്ചത് ജില്ലയിൽ വീണ്ടുമൊരു വ്യാപനത്തിന് ആലുവ മാർക്കറ്റ് കാരണമായേക്കുമെന്ന കണക്കുകൂട്ടലിലാണ്. പൊതുജനങ്ങളുടെ മാർക്കറ്റിലേക്കുള്ള  പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കടകളിൽ സാമൂഹിക ...

കൊവിഡ്; ആരോഗ്യമന്ത്രാലയം  അടിയന്തര യോഗം വിളിച്ചു

കോവിഡ്; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോവിഡ് രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി റിപ്പോർട്ട്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത് ജില്ലാ കലക്ടറാണ്. ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ ...

കോവിഡ്;  തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോവിഡ്; തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി റിപ്പോർട്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേരളം; നാളെ മുതല്‍ കര്‍ശന പൊലീസ് പരിശോധന

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് പൊലീസ് പരിശോധന കര്‍ശനമാക്കും. മാസ്‌ക്, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമാക്കും. ബുധനാഴ്ച ...

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു

കാസര്‍കോട്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരള അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം തത്ക്കാലത്തേക്ക് പിന്‍വലിച്ചിരിക്കുകയാണ്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുളള നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഇളവ് ഏര്‍പ്പെടുത്തിയത്. വിവിധ രാഷ്ട്രീയ ...

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം ജില്ലയിൽ ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി. കൂടാതെ യാത്രാ നിരോധനവും ഒഴിവാക്കി. നിയന്ത്രണങ്ങൾ പിൻവലിച്ചത് ...

കോഴിക്കോട് കോവിഡ് വ്യാപനം കൂടുന്നു; കോര്‍പ്പറേഷന്‍ പരിധിയിലെ തീരദേശ മേഖലയില്‍ പരിശോധന കര്‍ശനമാക്കി; കോവിഡ് പരിശോധന നടത്താന്‍ ആളുകള്‍ക്കിടയില്‍ വിമുഖത

നിരോധനാജ്ഞ; നാല് ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പിന്നാലെ കോഴിക്കോടും കോട്ടയത്തുമാണ് നിരോധനാജ്ഞ. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവിറക്കി. പൊതു സ്ഥലങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ ...

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം; നെഗറ്റീവായവര്‍ക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളുവെന്നു സംസ്ഥാന സര്‍ക്കാര്‍

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം; നെഗറ്റീവായവര്‍ക്ക് മാത്രമേ യാത്രാനുമതി നൽകുകയുള്ളുവെന്നു സംസ്ഥാന സര്‍ക്കാര്‍

അനുദിനം അന്തർജില്ലകളിൽ നിന്നും , അന്യസംസ്ഥാനത്തുനിന്നും വിദേശങ്ങളിൽ നിന്നുമെല്ലാം ആളുകൾ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. കോവിഡ് വ്യാപനം കൂടുന്ന ഈ സാഹചര്യത്തിൽ പല ഉപാധികളും വിവിധ സംസ്ഥാന ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

സംസ്ഥാനത്ത് ലോക് ഡൗണിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം പരീക്ഷ നടത്തിപ്പിനായി മാത്രം തുറക്കാം പ്രവാസികളുടെ മടങ്ങിവരവ് നിരീക്ഷിക്കാന്‍ പഞ്ചായത്ത് സമിതികള്‍ 2നില അല്ലാത്ത ടെക്സ്റ്റൈല്‍സ് തുറക്കാം ...

‘ വേണം അതീവ ശ്രദ്ധ ! ’, 10 സ്ഥ​ല​ങ്ങ​ളെ ഹൈ ​റി​സ്ക് മേ​ഖ​ല​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്രസർക്കാർ : പട്ടികയില്‍ കാസര്‍ഗോഡും പത്തനംതിട്ടയും

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കും; നിയന്ത്രണങ്ങള്‍ തുടരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡല്‍ഹി: ലോക്ക്ഡൗണ്‍ കാലാവധി പൂര്‍ത്തിയായാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹവും ഈ കാര്യം പറഞ്ഞത്. കൊറോണ ...

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ...

സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റേയും, തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിന്‍റെയും ഭാഗമായി  ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ ആര്‍ബിഐ കൊണ്ടു വന്നിട്ടുള്ള പുതിയ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ജനുവരിയിലാണ് സുരക്ഷയും ഉപഭോക്താക്കളുടെ ...

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം

തിരൂര്‍: മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ ആണ് ആനകള്‍ക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ...

Page 2 of 2 1 2

Latest News