RLV RAMAKRISHNAN

അധിക്ഷേപ പരാമർശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ട

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കലാമണ്ഡലം സത്യഭാമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്. അധിക്ഷേപ പരാമർശത്തിൽ ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. എസ്ഇഎസ്ടി വകുപ്പ് ...

അധിക്ഷേപ പരാമർശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ട

‘വ്യക്തിപരമായി അപമാനിച്ചു’ നർത്തകി സത്യഭാമയ്‌ക്കെതിരെ പൊലീസില്‍ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂര്‍: യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി സമർപ്പിച്ചു. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് രാമകൃഷ്ണൻ പരാതി ...

അധിക്ഷേപ പരാമർശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ട

നേരിടുന്നത് ക്രൂരമായ സൈബർ അതിക്രമം; ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ല; സത്യഭാമ

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി ...

ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാൻ കലാമണ്ഡലത്തിന്‍റെ ക്ഷണം

തൃശൂര്‍: പ്രശസ്ത നര്‍ത്തകനും നടനും, കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ നൃത്തം അവതരിപ്പിക്കാൻ ക്ഷണിച്ച് കേരള കലാമണ്ഡലം. കലാമണ്ഡലം സത്യഭാമയെന്ന് അറിയപ്പെടുന്ന കലാകാരി ആര്‍എല്‍വി രാമകൃഷ്ണനെതിരെ ...

‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കലാമണ്ഡലം

‘പേരിനൊപ്പം കലാമണ്ഡലത്തിന്‍റെ പേര് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം’; സത്യഭാമയെ തള്ളി കലാമണ്ഡലം

തൃശൂര്‍: കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപവും തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെയും അപലപിച്ച് കേരള കലാമണ്ഡലം. പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനകള്‍ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കപ്പെടുന്നത് ...

അധിക്ഷേപ പരാമർശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ട

അധിക്ഷേപ പരാമർശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ; സൗന്ദര്യം ഇല്ലാത്തവര്‍ മോഹിനിയാട്ടം കളിക്കേണ്ട

തൃശ്ശൂർ: കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് വീണ്ടും ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കലാമണ്ഡലം ...

‘മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല’; അലി അക്ബറിനെ കുറിച്ച് ആർഎൽവി

‘മണി ചേട്ടന്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല’; അലി അക്ബറിനെ കുറിച്ച് ആർഎൽവി

'പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിക്കുകയാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ. അലി അക്ബർ തന്നെ ...

കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

“അവസരങ്ങൾ ചോദിച്ച് ഇതുവരെ ആരുടെയും അടുത്ത് പോയിട്ടില്ല, മനസിലാക്കി തന്നപ്പോൾ സന്തോഷത്തോടെ സ്വീകരിച്ചു”- ആർഎൽവി രാമകൃഷ്ണൻ

സിനിമയിൽ  അവസരങ്ങൾ ചോദിച്ച് ഇതുവരെ ആരുടെയും അടുത്ത് പോയിട്ടില്ലെന്ന് നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണൻ. മനസിലാക്കി ഒരവസരം തന്നപ്പോൾ സന്തോഷത്തോടെ അത് സ്വീകരിച്ചു. നമ്മൾ മനസിലാക്കിയവരല്ല നമ്മളെ ...

ഓർമ്മകളിൽ മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ; വേർപാടിന് നാല് വയസ്സ്

‘മണിച്ചേട്ടന്റെ വീടിനു മുകളിൽ അദൃശ്യനായ ഒരാൾ’; ജീവിക്കാൻ അനുവദിക്കണമെന്ന് ആർഎൽവി രാമകൃഷ്ണൻ; വിഡിയോ

വിടപറഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കലാഭവൻ മണി. താരത്തെക്കുറിച്ച് നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിൽ ചിലത് മണിയേയും കുടുംബത്തേയും അപമാനിക്കുന്ന തരത്തിലുള്ളവയാണ്. ...

കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

‘ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നു, ആ ചോറും കറിയും ചൂടാക്കി കഴിച്ചിട്ടുണ്ട്, അയലത്തെ സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവെയ്‌ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും അവരുടെ വീട്ടുമുറ്റത്തേക്ക് പ്രവേശിക്കാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമുണ്ടായിരുന്നില്ല’ – ജേഷ്ഠൻ കലാഭവൻ മണി പറഞ്ഞിട്ടുള്ളതിലും വലിയ ദുരനുഭവങ്ങ ളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍

ജേഷ്ഠൻ കലാഭവൻ മണി  പറഞ്ഞിട്ടുള്ളതിലും വലിയ ദുരനുഭവങ്ങ ളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടെന്ന്  സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. തങ്ങൾ കല്ല്യാണവീടുകളില്‍ എച്ചില്‍ പെറുക്കാന്‍ പോകുമായിരുന്നുവെന്നും  ആ ചോറും ...

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്; ആർഎൽവി രാമകൃഷ്ണൻ

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്; ആർഎൽവി രാമകൃഷ്ണൻ

അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ...

കലാഭവന്‍ മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

‘എംഫില്‍ ഉയര്‍ന്ന മാര്‍ക്കോടെ പാസായ എന്റെ മാര്‍ക്ക് ഷീറ്റ് തിരുത്തി അവസാനം കൊണ്ടിട്ടു, അന്ന് മണിച്ചേട്ടന്‍ ഉണ്ടായിരുന്നത് കൊണ്ട് എന്റെ സ്ഥാനം എനിക്ക് ലഭിച്ചു, ഇന്ന് ഏട്ടൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നു’- ആര്‍.എല്‍.വി രാമകൃഷ്ണന്‍

തന്റെ സഹോദരനായ കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാകില്ലായിരുന്നുവെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍. സമൂഹത്തില്‍ ഇപ്പോഴും സവര്‍ണമേധാവിത്വം നിലനില്‍ക്കുന്നുണ്ടെന്നും സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ ജാതി ...

ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

ആർഎൽവി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമിയില്‍ നിന്നുണ്ടായ അധിക്ഷേപത്തിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ...

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്‍

ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം: അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ബാലന്‍

കേരള സംഗീത നാടക അക്കാദമി നടത്തുന്ന ‘സര്‍ഗഭൂമിക’ പരിപാടിയില്‍ ശ്രീ. ആര്‍.എല്‍.വി. രാമകൃഷ്ണന് അവസരം നിഷേധിച്ചു എന്ന വാര്‍ത്ത സംബന്ധിച്ച് അക്കാദമിയോട് വിശദീകരണം തേടി മന്ത്രി എകെ ...

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻറെ  ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി സർക്കാരെന്ന് കെ സുരേന്ദ്രൻ

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻറെ ആത്മഹത്യ ശ്രമത്തിന് ഉത്തരവാദി സർക്കാരെന്ന് കെ സുരേന്ദ്രൻ

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ...

ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്; കേരള സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ ആർഎൽവി രാമകൃഷ്ണൻ

ഇവരെ പോലുള്ളവരുടെ പ്രവൃത്തികളിൽ നാണക്കേടുണ്ടാക്കുന്നത് സർക്കാറിനാണ്; കേരള സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ ആർഎൽവി രാമകൃഷ്ണൻ

ഓൺലൈൻ നൃത്ത പരിപാടി അവതരിപ്പിക്കാൻ അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി കേരള സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ആർഎൽവി രാമകൃഷ്ണൻ.  തനിക്ക് അവസരം നൽകിയാൽ ധാരാളം വിമർശനങ്ങൾ ...

Latest News