RUSSIA -UKRAINE WAR

ഒരിടവേളയ്‌ക്ക് ശേഷം യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; 30 പേര്‍ കൊല്ലപ്പെട്ടു

ഒരിടവേളയ്‌ക്ക് ശേഷം യുക്രൈനില്‍ ആക്രമണം കടുപ്പിച്ച് റഷ്യ; 30 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ വീണ്ടും ആക്രമണം ശക്തമാക്കി റഷ്യ. യുക്രെയ്‌നിലെ കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളില്‍ വെള്ളിയാഴ്ച രാത്രി വ്യോമാക്രമണം നടത്തി. ഈ നഗരങ്ങളില്‍ ഒരേസമയമാണ് റഷ്യ ...

യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകർന്നു; വിവരം പുറത്തുവിട്ട് റഷ്യ

യുക്രെയ്ന്റെ അവസാന യുദ്ധക്കപ്പലും തകർന്നു; വിവരം പുറത്തുവിട്ട് റഷ്യ

രണ്ടു ദിവസം മുൻപ് യുക്രെയ്ന്‍റെ അവസാന യുദ്ധക്കപ്പൽ മിസൈൽ ആക്രമണത്തിൽ തകർത്തതായി അവകാശപ്പെട്ട് റഷ്യ. ഒഡെസ തുറമുഖത്ത് വച്ച് മിസൈൽ ആക്രമണം ഉണ്ടായതായി റഷ്യ അറിയിച്ചു. എന്നാൽ ...

യു​ക്രെ​യ്ൻ ആശുപത്രിയിൽ മി​സൈ​ൽ ആക്രമണം നടത്തി റഷ്യ

യു​ക്രെ​യ്ൻ ആശുപത്രിയിൽ മി​സൈ​ൽ ആക്രമണം നടത്തി റഷ്യ

യു​ക്രെ​യ്നി​ന്റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​മാ​യ ഡി​നി​പ്രോ​യി​ലെ മെ​ഡി​ക്ക​ൽ ക്ലി​നി​ക്കി​നു​നേ​രെ മിസൈൽ ആക്രമണം നടത്തി റഷ്യ. വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും 15 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പരിക്കേറ്റവരിൽ ...

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു

മോസ്‌കോ: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു. ഫെബ്രുവരി 24ന് ഈ യുദ്ധത്തിന് ഒരു വര്‍ഷം തികയും. ഈ യുദ്ധത്തില്‍ റഷ്യയുമായി മത്സരിക്കാന്‍ ...

റഷ്യന്‍ അധിനിവേശം തുടരുമെന്ന്  സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍

റഷ്യന്‍ അധിനിവേശം തുടരുമെന്ന് സൂചന നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍

റഷ്യയുടെ സുരക്ഷയ്ക്കായി സൈനിക നീക്കങ്ങള്‍ തുടരുകയല്ലാതെ തനിക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടും വരെ അധിനിവേശം തുടരുമെന്നാണ് പുടിന്‍ സൂചന ...

കീവില്‍ തെരുവുകള്‍ നിറഞ്ഞ് മൃതദേഹങ്ങള്‍: ദൃശ്യങ്ങൾ പുറത്ത്

കീവില്‍ തെരുവുകള്‍ നിറഞ്ഞ് മൃതദേഹങ്ങള്‍: ദൃശ്യങ്ങൾ പുറത്ത്

യുക്രെയ്നില്‍ തലസ്ഥാനമായ കീവില്‍ ഉള്‍പെടെ നൂറുകണക്കിന് സാധാരണക്കാരെ റഷ്യന്‍ സേന കൊലപ്പെടുത്തിയതായി ആരോപണം. കീവിന് സമീപമുളള പട്ടണത്തില്‍ കൈകാലുകള്‍ ബന്ധിച്ച് ക്ലോസ് റേഞ്ചില്‍ വെടിയേറ്റ നിലയില്‍ മൃതദേഹദേഹങ്ങള്‍ ...

റഷ്യയിൽ പുതിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തും; ഫേസ്ബുക്ക് നിരോധിച്ചതിന് പിന്നാലെ ട്വിറ്ററും റഷ്യ നിരോധിച്ചു

റഷ്യയിൽ പുതിയ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് മൈക്രോസോഫ്റ്റ് നിർത്തും; ഫേസ്ബുക്ക് നിരോധിച്ചതിന് പിന്നാലെ ട്വിറ്ററും റഷ്യ നിരോധിച്ചു

റഷ്യയിലെ തങ്ങളുടെ കമ്പനി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ പുതിയ വിൽപ്പനകളും മൈക്രോസോഫ്റ്റ് താൽക്കാലികമായി നിർത്തും. നേരത്തെ ആപ്പിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും റഷ്യയിൽ നിരോധിച്ചിരുന്നു. ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള ...

‘കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ പറഞ്ഞു’; നവീനുമായുള്ള അവസാന വീഡിയോ കോള്‍

‘കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ പറഞ്ഞു’; നവീനുമായുള്ള അവസാന വീഡിയോ കോള്‍

റഷ്യയുടെ യുക്രൈന്‍ ആക്രണത്തില്‍   കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീനോട് അവര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇന്ത്യന്‍ പതാക കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നതായി സഹോദരങ്ങള്‍. വീഡിയോ കോള്‍ ചെയ്യുമ്പോഴാണ് നവീനോട് അവരുടെ ...

റഷ്യ എങ്ങനെയാണ് ഇത്ര ശക്തമായത്‌? ആയുധങ്ങളുടെ കാര്യത്തിൽ റഷ്യയുടെ ശക്തി എന്താണ്‌;  ഉക്രെയ്നിൽ റഷ്യ നാശം വിതയ്‌ക്കുന്ന 8 ആയുധങ്ങളെക്കുറിച്ച് അറിയുക.

ഉക്രൈൻ സൈന്യം ആയുധം താഴെ വെച്ചാൽ ചർച്ചയ്‌ക്ക് തയ്യാറാണെന്ന് റഷ്യ

ഉക്രൈൻ സൈന്യം ആയുധം താഴെ വെച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് വെള്ളിയാഴ്ച പറഞ്ഞു. “നവ-നാസികൾ” ഉക്രൈൻ ഭരിക്കുന്നത് കാണാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും ...

റഷ്യ ഉക്രെയ്ൻ യുദ്ധം: സമ്പദ്‌വ്യവസ്ഥ വിറയ്‌ക്കാൻ തുടങ്ങുന്നു, നാശത്തിൽ നിന്ന് രക്ഷപ്പെടാനും ഇന്ത്യക്ക് ബുദ്ധിമുട്ടാണ്, എല്ലാം 4 പോയിന്റിൽ മനസ്സിലാക്കുക

റഷ്യ ഉക്രെയ്ൻ യുദ്ധം: സമ്പദ്‌വ്യവസ്ഥ വിറയ്‌ക്കാൻ തുടങ്ങുന്നു, നാശത്തിൽ നിന്ന് രക്ഷപ്പെടാനും ഇന്ത്യക്ക് ബുദ്ധിമുട്ടാണ്, എല്ലാം 4 പോയിന്റിൽ മനസ്സിലാക്കുക

ഉക്രെയ്‌നിന്മേലുള്ള 'സൈനിക നടപടി' എന്ന റഷ്യയുടെ പ്രഖ്യാപനം ചുറ്റുപാടും നാശം വിതയ്ക്കുക മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ ഞെട്ടിക്കുകയും ചെയ്തു. റഷ്യയുടെ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ ചരക്ക്, ഇക്വിറ്റി, കറൻസി ...

കീവിൽ ഫ്ലാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണു, ഒമ്പത് നില അപ്പാർട്ട്മെന്‍റ് നിന്ന് കത്തുകയാണെന്നാണ് റിപ്പോർട്ട് 

കീവിൽ ഫ്ലാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണു, ഒമ്പത് നില അപ്പാർട്ട്മെന്‍റ് നിന്ന് കത്തുകയാണെന്നാണ് റിപ്പോർട്ട് 

കീവ്‌: കീവിൽ ഫ്ലാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണു, ഒമ്പത് നില അപ്പാർട്ട്മെന്‍റ് നിന്ന് കത്തുകയാണെന്നാണ് റിപ്പോർട്ട് . ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ റഷ്യൻ പ്രസിഡൻ്റ് ...

Latest News