SACHI DEATH

സര്‍ജറിക്കിടെ ഹൃദയാഘാതം; സംവിധായകന്‍ സച്ചി അതീവ ഗുരുതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍

ഒരു എഴുത്തുകാരനോട് വിട പറയേണ്ടിവരുമ്പോള്‍ ഒരാള്‍ എന്താണ് എഴുതുക? എനിക്ക് വ്യക്തിപരമായി അത്ര അടുത്തറിയുമായിരുന്നില്ല നിങ്ങളെ, മറിച്ച് രാജുവിന്‍റെ സുഹൃത്തായും മികവുറ്റ കഥപറച്ചിലുകാരനായും ആയിരുന്നു പരിചയം; സച്ചിയെ അനുസ്മരിച്ച് സുപ്രിയ

അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്ക് അഭിനേതാക്കളില്‍ ഏറ്റവും അടുത്ത ബന്ധമുള്ളവരായിരുന്നു ബിജു മേനോനും പൃഥ്വിരാജും. രചയിതാവും സംവിധായകനുമായ ചിത്രങ്ങളില്‍ കൂടുതല്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും ഈ നടന്മാര്‍ തന്നെ. ...

23 വർഷങ്ങൾക്ക് മുമ്പ് ജൂണിലാണ് പൃഥിരാജ് എല്ലാം നഷ്ട്ടപെട്ടവനെ പോലെ വിതുമ്പിയത്; ദുഖമനുഭവിക്കുന്ന ഒരു ദിവസം മറ്റൊരു ജൂണിൽ- വികാരാധീനനായി പൃഥ്വിരാജ്

23 വർഷങ്ങൾക്ക് മുമ്പ് ജൂണിലാണ് പൃഥിരാജ് എല്ലാം നഷ്ട്ടപെട്ടവനെ പോലെ വിതുമ്പിയത്; ദുഖമനുഭവിക്കുന്ന ഒരു ദിവസം മറ്റൊരു ജൂണിൽ- വികാരാധീനനായി പൃഥ്വിരാജ്

സച്ചിയുടെ വിയോഗത്തില്‍ ഹൃദയം തകര്‍ന്ന് പൃഥ്വിരാജ്. വികാരഭരിതമായ കുറിപ്പാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സച്ചിയുമായുള്ള ആത്മബന്ധത്തെ കുറിച്ചാണ് നടന്‍ കുറിപ്പില്‍ വിശദീകരിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ...

“സഹോദരനാണോ സുഹൃത്താണോ അതോ അതിനേക്കാള്‍ വലിയ ബന്ധമാണോ എനിക്ക് സച്ചിയോട് ഉണ്ടായിരുന്നതെന്ന് അറിയില്ല. പരിചയപ്പെട്ട അന്ന്മുതല്‍ എത്രയോ ഓര്‍മ്മകള്‍. പുതിയ സിനിമയുടെ കഥയെക്കുറിച്ച് സംസാരിച്ചിട്ട് രാത്രി ഞാൻ ഐസിയുവിലായിരിക്കും. രാവിലെ വിളിക്കാമെന്ന് പറഞ്ഞു. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ അവസാന സംഭാഷണം; സുരേഷ് കൃഷ്ണ

കൊച്ചി: സംവിധായകൻ സച്ചിയുടെ മരണത്തില്‍ വിതുമ്പലോടെ മലയാള സിനിമ പ്രവര്‍ത്തകര്‍. പ്രിയ സുഹൃത്തിന്‍റെ പെട്ടന്നുണ്ടായ വിടവാങ്ങൽ വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ണയും മുകേഷും പ്രതികരിച്ചു. "മലയാള ...

Latest News