SALT USAGE

ഉപ്പ് പലതരമുണ്ട്; ഏതാണ് കൂടുതൽ ആരോഗ്യകരം?

ഉപ്പ് പലതരമുണ്ട്; ഏതാണ് കൂടുതൽ ആരോഗ്യകരം?

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിവാക്കാനാവാത്തതുമായ ചേരുവകളിലൊന്നാണ് ഉപ്പ്. സോഡിയത്തിന്‍റെ ലഭ്യതയ്ക്കാണ് ഉപ്പ് ആവശ്യമായി വരുന്നത്. നിങ്ങളുടെ വിഭാവത്തിന്റെ രുചി വർദ്ധിപ്പിക്കുവാനും തകർക്കുവാനും ഉപ്പിന്റെ അളവിന്റെ ഏറ്റക്കുറച്ചിലുകൾക്ക് സാധിക്കും. ...

ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം

ഉപ്പ് അമിതമായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ശ്രദ്ധിക്കണം

എല്ലാ കറികളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നമ്മള്‍ ഉപ്പ് ഉപയോഗിക്കാറുണ്ട്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവയിൽ ഉയർന്ന അളവിലാണ് ഉപ്പ് ഉപയോഗിക്കുന്നത്. പ്രോസസ് ഫുഡില്‍ ...

പത്രക്കടലാസിൽ പൊതിഞ്ഞ ഭക്ഷണം അതേപടി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് വായിച്ചിരിക്കണം

ഉപ്പ് ചേര്‍ത്തു വറുത്ത വിഭവങ്ങള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇത് ശ്രദ്ധിക്കുക

ഉപ്പ് ചേര്‍ത്തു വറുത്ത വിഭവങ്ങള്‍ ശീലമാക്കരുത് ഉപ്പ് കു​റ​യ്ക്കാം * പാ​കം ചെ​യ്യു​ന്പോ​ള്‍ മി​ത​മാ​യി ചേ​ര്‍​ക്കു​ന്ന​തി​നു പു​റ​മേ വി​ള​ന്പു​ന്പോ​ള്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ഉ​പ്പു ചേ​ര്‍​ത്തു ക​ഴി​ക്ക​രു​ത്. * തൈ​ര്, ...

തുരത്തി ഓടിക്കാം നെഗറ്റീവ് എനര്‍ജിയെ ; ചെയ്യേണ്ടത് ഇത്രമാത്രം…!

ഉപ്പിന്റെ അമിത ഉപയോഗം….അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഹാര പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ...

നാവിലെ പുണ്ണ്; ചില ചെറുകിട ചികിത്സ കൊണ്ട് തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാം

ഉപ്പിന്റെ അമിത ഉപയോഗം അറിയുക ഈ കാര്യങ്ങള്‍

ആഹാര പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ ...

നാവിലെ പുണ്ണ്; ചില ചെറുകിട ചികിത്സ കൊണ്ട് തുടക്കത്തില്‍ തന്നെ മാറ്റിയെടുക്കാം

കൊറോണക്കാലത്ത് ഭക്ഷണത്തിൽ ഉപ്പ് അധികം വേണ്ട

ലോകം മുഴുവന്‍ കൊവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട കാര്യമാണ്. പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ എല്ലാവരും ശ്രമം തുടങ്ങി കഴിഞ്ഞു. വൈറ്റമിൻ ...

പ്രമേഹമുള്ളവർ പഞ്ചസാരയെ മാത്രമല്ല ഉപ്പിനെയും ഭയക്കണം!!

പ്രമേഹമുള്ളവർ പഞ്ചസാരയെ മാത്രമല്ല ഉപ്പിനെയും ഭയക്കണം!!

പ്രമേഹമെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മധുരത്തെയാണ് നമ്മള്‍ പേടിക്കുക. കഴിയ്ക്കാന്‍ അതിയായ ആഗ്രഹം തോന്നിയാലും മധുരമൊന്ന് തൊട്ടുനോക്കാന്‍ പോലും പാടില്ലെന്നാണ് പല പ്രമേഹരോഗികള്‍ക്കും കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം. അരിഭക്ഷണത്തിന് പോലും വിലക്കുണ്ട്. ...

Latest News