സന്താനത്തിന്റെ സഹോദരിയുടെ മരണത്തില്‍ വഴിത്തിരിവ്; ഭര്‍ത്താവ് പ്ലാന്‍ ചെയ്ത കൊലപാതകമെന്ന് പൊലീസ്, നാല് പേര് അറസ്റ്റില്‍
ചെന്നൈ: തമിഴ് നടന് സന്താനത്തിന്റെ സഹോദരിയുടെ കൊലപാതകത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവള്ളൂര്‍ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സന്താനത്തിന്റെ സഹോദരിയായ ജയഭാരതിയാണ് ആഴ്ചകള്‍ക്ക് ...