SCAM

‘ഹൈറിച്ച്’ പ്രതികൾക്കായി ഇ ഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ദാമ്പത്തികൾ ഇന്ന് ഇഡി ഓഫീസിൽ കീഴടങ്ങിയേക്കും

തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച് മണിചെയിൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലുള്ള പ്രതികൾ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങും. ഇന്ന് പ്രതികൾ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് അഭിഭാഷകർ ...

രാജ്യത്ത് 100 വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ; കടുത്ത നടപടി

രാജ്യത്ത് 100 വെബ്സൈറ്റുകള്‍ നിരോധിച്ച് കേന്ദ്ര സർക്കാർ; കടുത്ത നടപടി

ന്യൂഡല്‍ഹി: ഇന്ത്യയിൽ നൂറുകണക്കിന് വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്സൈറ്റുകളും, പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം ...

ആമസോണിൽ ഓർഡർ ചെയ്തത് ഒരു ലക്ഷം രൂപയുടെ ക്യാമറ ലെൻസ്, പകരം ലഭിച്ചത് കടല വിത്തുകൾ!

കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ രംഗത്ത്

നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ രംഗത്ത്. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ...

റേഷന്‍ വിതരണ അഴിമതി; ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റിലായി

റേഷന്‍ വിതരണ അഴിമതി; ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റിലായി

റേഷന്‍ വിതരണ അഴിമതി കേസില്‍ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് അറസ്റ്റിലായതായി റിപ്പോർട്ട്. വീട്ടിലെ മണിക്കൂറുകള്‍ നീണ്ട റെയ്ഡിന് ശേഷമാണ് ഇഡി ജ്യോതിപ്രിയ മല്ലികിനെ അറസ്റ്റ് ...

ഹരിദാസ് പറഞ്ഞ ‘കൈക്കൂലി’ ആരോപണം വിശദമായി അന്വേഷിക്കാൻ പോലീസ്; ഹരിദാസനെ ഇന്ന് ചോദ്യം ചെയ്യും

നിയമന തട്ടിപ്പ് ആരോപണത്തിൽ വൻ ഗൂഢാലോചന സംശയിച്ച് പൊലീസ്

നിയമന തട്ടിപ്പ് ആരോപണത്തിൽ വൻ ഗൂഢാലോചന സംശയിച്ച് പൊലീസ് രംഗത്ത്. ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരുമെന്ന് റിപ്പോർട്ട്. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ...

ഒരു കോടി തട്ടിയെടുത്ത് ആറ്റിങ്ങൽ ക്ഷേത്രത്തിലെ പൂജാരിമാ‍ർ മുങ്ങി; ഒടുവിൽ പിടിവീണു

ഒരു കോടി തട്ടിയെടുത്ത് ആറ്റിങ്ങൽ ക്ഷേത്രത്തിലെ പൂജാരിമാ‍ർ മുങ്ങി; ഒടുവിൽ പിടിവീണു

തിരുവനന്തപുരം: പലരിലും നിന്നായി ഒരു കോടി രൂപ തട്ടിയെടുത്ത് ഒളിവിൽപോയ കേസിൽ ക്ഷേത്ര പൂജാരിമാർ അറസ്റ്റിൽ. ആറ്റിങ്ങൽ പാട്ടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനമനുഷ്ഠിച്ചുവന്ന പഴയകുന്നുമ്മേൽ കുന്നുമ്മൽ അരുൺ ...

സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ

സാമ്പത്തിക ക്രമക്കേട് ആരോപണം: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്. എല്ലാബ്രാഞ്ചുകളും വർഷത്തിൽ ഒന്നിലധികം തവണ ഓഡിറ്റിംഗ് ടീമും ധനകാര്യവകുപ്പിന്റെ ഇൻസ്‌പെക്ഷൻ ...

ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്; വസ്തു സംബന്ധമായ തർക്കം തീർക്കാനാണ്  സ്ഥലത്ത് എത്തിയത്

ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്; വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് സ്ഥലത്ത് എത്തിയത്

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് പി. ടി തോമസ് എംഎൽഎ രംഗത്ത്. വസ്തു സംബന്ധമായ തർക്കം തീർക്കാനാണ് പണം പിടിച്ചെടുത്ത സ്ഥലത്ത് എത്തിയതെന്ന് പി. ടി ...

Latest News