SCHOOL REOPEN

സ്‌കൂള്‍ എന്നുതുറക്കുമെന്ന് തീരുമാനമായില്ലെങ്കിലും തലസ്ഥാനത്ത് സ്‌കൂള്‍ വിപണി മെല്ലെ ഉണര്‍ന്നു തുടങ്ങി

സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശനോത്സവത്തോടെയാണ് സ്കൂളുകൾ തുറക്കുന്നത്. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ മൂന്നര ലക്ഷത്തോളം കുട്ടികള്‍ ...

സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും; 1 മുതൽ 9 വരെയുള്ള ക്ലാസുകൾ 14 മുതൽ

ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണതോതിൽ തുറക്കും, മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം; സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം:  വിദ്യാലയങ്ങൾ നാളെ മുതൽ സാധാരണ നിലയിലേക്ക്. 9-ാം ക്ലാസുവരെ ആദ്യം ഉച്ചവരെയാകും ക്ലാസുകൾ ഉണ്ടാവുക. 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ നടക്കും. ഈ മാസം 21 ...

തമിഴ്‌നാട്ടിലും മഹാരാഷ്‌ട്രയിലും സ്കൂളുകള്‍ തുറക്കുന്നു

നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ  തുറക്കും. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം

തിരുവനന്തപുരം: നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്കൂളുകൾ  തുറക്കും. എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ ...

സ്കൂളിൽ നേരിട്ട് എത്താൻ കഴിയാത്ത കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസുകൾ തുടരും; ആദ്യഘട്ടത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും, വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ ബാച്ച് അഡ്ജസ്റ്റ്മെന്റ് നിർബന്ധമല്ല; നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്നതിനുള്ള കേരള മാർഗ്ഗ നിർദ്ദേശങ്ങൾ
സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. 1 മുതല്‍ 7 വരെ ഉള്ള ക്ലാസ്സില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളൂ. എല്‍പി തലത്തില്‍ ...

സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ള്‍ ഇന്ന്​ തുറക്കും; എസ്​.എസ്​.എല്‍.സി, പ്ലസ്​ ടു വിദ്യാര്‍ഥികള്‍ സ്​കൂളുകളിലെത്തും

സ്‌കൂൾ തുറക്കൽ; പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ വരവേൽക്കും

പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ സ്കൂളുകളിൽ വരവേൽക്കാൻ തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്മെൻറ് സമിതി യോഗത്തിന്റെതാണ് നിർദ്ദേശം. ആദ്യദിനങ്ങളിൽ പാഠപുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ ഉണ്ടാകില്ല. പകരം കുട്ടികളുടെ മാനസിക ഉല്ലാസം ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും

സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം നടക്കുക. ...

ക​ർ​ണാ​ട​ക​യി​ൽ ​സ്കൂ​ൾ തു​റ​ക്കുന്നു; ഒമ്പ​തു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കുന്നത്

സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും

സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍  മാര്‍ഗരേഖയായി. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സാനിറ്റൈസര്‍ വേണം , ഒരുസീറ്റില്‍ ഒരാള്‍, നിന്ന് യാത്ര പാടില്ല; വിദ്യാര്‍ഥികളുടെ യാത്രക്ക് മാര്‍ഗരേഖ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ വിദ്യാർഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാർഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവർമാരും ബസ് അറ്റൻഡർമാരും ...

കേരളത്തിൽ വാക്സീൻ എടുത്തവരിലും കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്‌ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് പഠനം

ചെന്നൈയിൽ സ്കൂൾ തുറന്നു സ്കൂളിലെ 30 പേർക് കോവിഡ്

ചെന്നൈ:ചെന്നൈയിൽ സ്‌കൂള്‍ തുറന്നതിന്റെ പിന്നാലെ ചെന്നൈയിലെ സ്‌കൂളില്‍ 20 വിദ്യാര്‍ത്ഥികള്‍ക്കും 10 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിന് ശേഷം സെപ്റ്റംബര്‍ ഒന്നിനാണ് സ്‌കൂളുകള്‍ തുറന്നത് . ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുമോ ? മുഖ്യമന്ത്രി വിളിച്ചു ചേർത്ത നിർണായക യോഗം 17 ന്

സ്‌കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ  യോഗം വിളിച്ചു. 17ന്‌ ചേരുന്ന യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് കുറച്ചുനാളുകളായി ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ യോഗം 17ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമെടുക്കാന്‍ യോഗം 17ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ ...

കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു

ഇന്ത്യയില്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഏക ഇടമായ ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ഈ അക്കാദമിക വര്‍ഷത്തില്‍ ആദ്യമായാണ് ...

Latest News