സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഈ മാസം 17ന് മുഖ്യമന്ത്രി യോഗം വിളിച്ചു. യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആരോഗ്യ വകുപ്പ് മന്ത്രിയും ആരോഗ്യ വിദഗ്ധരും പങ്കെടുക്കും.
സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം; രാഷ്ട്രപതിയെ കണ്ടു നിവേദനം സമര്‍പ്പിച്ച് നേതാക്കൾ
പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതുപരീക്ഷകള്‍ നടത്തേണ്ടതും പ്രാക്ടിക്കല്‍ ക്ലാസുകൾ നൽകേണ്ടതുമായ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താനൊരുങ്ങുന്നത്. ജനുവരി ആദ്യത്തോടെ സ്കൂളുകള്‍ തുറക്കണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക