SEA ATTACK

തോരാതെ പെരുമഴ; ആലപ്പുഴയിലെ കടലോരവും കലുഷിതം

ആലപ്പുഴ: മഴ കനത്തതോടെ ആലപ്പുഴയിലെ കടലോരവും പ്രക്ഷുബ്ധമാകുന്നു. കടൽ ഭിത്തി വാഗ്ദാനത്തിൽ ഒതുങ്ങുന്നതിനാൽ ഏത് നിമിഷവും കടൽ കരയിലേക്ക് അടിച്ച് കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കടലാക്രമണ പ്രതിരോധം ...

തൃക്കുന്നപ്പുഴയിൽ കള്ളക്കടൽ പ്രതിഭാസം: തിരമാല റോഡിലേക്ക് അടിച്ചു കയറി

ആലപ്പുഴ: രണ്ടു ദിവസമായി കള്ളക്കടൽ പ്രതിഭാസം തുടരുന്ന തൃക്കുന്നപ്പുഴയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയും തിരമാലകൾ തീരദേശ റോഡിലേക്ക് അടിച്ച് കയറി. മണൽ അടിഞ്ഞു കൂടി റോഡ് ...

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം ഇന്നും തുടരും; ഇന്ന് ഓറഞ്ച് അലർട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസം തുടരും.  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തുമാണ് മുന്നറിയിപ്പ്. വൈകുന്നേരം 3.30 വരെ അതിതീവ്ര ...

സംസ്ഥാനത്ത് കടലാക്രമണം ശക്തം; ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം ശക്തമാകുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം ഉണ്ടായി. ശക്തമായ തിരമാലയാണ് ഇവിടെ അനുഭവപ്പെടുന്നത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ള ...

സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു; കടലാക്രമണ സാധ്യത കണക്കിലെടുത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ടും പിൻവലിച്ചു

സംസ്ഥാനത്ത് കടലാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് പ്രവചിച്ചിരുന്ന റെഡ് അലർട്ട് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം പിൻവലിച്ചു. റെഡ് അലർട്ടിന് പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ...

കടലാക്രമണ സാധ്യത പ്രഖ്യാപിച്ച് ദേശീയ സമുദ്ര സ്ഥിതി പഠനകഗവേഷണ കേന്ദ്രം; കേരളതീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ ...

കേരളാ തീരത്തെ അപ്രതീക്ഷിത കടലാക്രമണം: അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂമുമായി ബന്ധപ്പെടാം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കടൽക്ഷോഭം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. വേലിയേറ്റത്തെ തുടർന്ന് തെക്കൻ ...

അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തിൽ വ്യാപക നാശം, മാമ്പള്ളി മേഖലയിൽ പത്തോളം വീടുകൾ കടലെടുത്തു

ചിറയിൻകീഴ് : അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തിൽ വ്യാപക നാശം . പുലർച്ചെയോടെ ആരംഭിച്ച തിരയടിയിൽ മാമ്പള്ളി മേഖലയിൽ പത്തോളം വീടുകൾ കടലെടുത്തു. ഒട്ടേറെ വീടുകളിൽ ...

കടല്‍ക്ഷോഭത്തിൽ വിറച്ച് മൂസോടി; തകര്‍ന്നത് ഇരുപതിലേറെ വീടുകൾ

കാസര്‍കോട് : കടലാക്രമണത്തിന്‍റെ ഏറ്റവും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കാസര്‍കോട് മൂസോടി കടപ്പുറത്ത് ഇന്നും കാണാനാവുക. തീരത്ത് കടല്‍ക്ഷോഭത്തില്‍ ഇതുവരെ തകര്‍ന്നത് ഇരുപതിലേറെ വീടുകളാണ്. പുലിമുട്ട് ഉള്‍പ്പെടെയുണ്ടെങ്കിലും കടല്‍ക്ഷോഭത്തിന് ...

Latest News