SECRATARIET FIRE

സെക്രട്ടേറിയറ്റിലെ തീപിടുത്തം: കത്തിയത് റൂംബുക്കിംഗുമായി ബന്ധപ്പെട്ട കടലാസുകൾ; പ്രധാന ഫയലുകൾ സുരക്ഷിതമെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി ;സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസറും

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലെ തീപിടിത്തം ഷോര്‍ട്‌സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച മുദ്ര വെച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. തീപിടിത്തം നടന്ന മുറിയിലെ ...

തീ അണയ്‌ക്കാൻ സെക്രെട്ടറിയേറ്റിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചില്ല; തീ അണയ്‌ക്കാൻ വൈകിയതിൽ ദുരൂഹത.

തീയുണ്ടായത് ഫാനിന്റെ തകരാര്‍ മൂലം; ചൂടായി ഉരുകിയൊലിച്ച് കത്തി

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തില്‍ ഫയലുകള്‍ കത്തിനശിച്ചെന്ന് പൊലീസിന്റെ എഫ്ഐആര്‍. തീയുണ്ടായത് പ്രോട്ടോക്കോള്‍ വിഭാഗത്തിലെ ഫാനിന്റെ തകരാര്‍ മൂലമെന്ന് പൊതുമരാമത്ത് വകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാവും കാരണമെന്നാണ് ...

ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 578 ചെക്കുകൾ മടങ്ങി

‘പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് വിളിക്കാതെ വയ്യെ, തീ കത്തി ജി-മെയില്‍ മരണപ്പെട്ടു, യാഹുവിന് പരിക്കുപറ്റി’എന്നും കേട്ട് സമരത്തിന് ഇറങ്ങല്ലേ’; തോമസ് ഐസക്ക്

സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി നാട്ടില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. താന്‍ ഇതുവരെ പ്രതിപക്ഷത്തെ മരണവ്യാപാരികള്‍ എന്ന് വിളിച്ചിരുന്നില്ലെന്നും ...

കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സേതു ആപ് ഉപയോഗം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിക്കണമെന്ന് സുരേന്ദ്രൻ

തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന്‍ എത്തിയതില്‍ അസ്വാഭാവികത! സെക്രട്ടറിയേറ്റില്‍ കടന്നതിന് കെ സുരേന്ദ്രനെതിരെ അന്വേഷണം

തീപിടിത്തം ഉണ്ടായ ഉടന്‍ സുരേന്ദ്രന്‍ എത്തിയതില്‍ അസ്വാഭാവികതയുണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. അന്വേഷണത്തിന് മന്ത്രിസഭാ യോഗം നിര്‍ദേശം നല്‍കി. സെക്രട്ടറിയേറ്റില്‍ അതിക്രമിച്ച്‌ കയറിയതിന് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് ...

Latest News