SECTION 144

ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യത; മുംബൈയില്‍ ജനുവരി 18 വരെ നിരോധനാജ്ഞ

ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യത; മുംബൈയില്‍ ജനുവരി 18 വരെ നിരോധനാജ്ഞ

മുംബൈ: മുംബൈ നഗരത്തില്‍ ജനുവരി 18 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ക്രിസ്മസ് പുതുവത്സര ആഘോഷ സമയങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ ...

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു ;ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ന്‍​ഡോ​റി​ലും ഭോ​പ്പാ​ലി​ലും രാ​ത്രി​കാ​ല ക​ര്‍​ഫ്യു

കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്നതോടെ കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ് പ്രഖ്യാപിച്ചു. ഈ മേഖലകളില്‍ പൊതു- സ്വകാര്യ ഇടങ്ങളില്‍ കൂടിച്ചേരലുകള്‍ ...

കർഫ്യൂ ഏറ്റെടുത്ത്  കാസര്‍കോട്  ജില്ല; ആവശ്യസാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും അടച്ചിടു

സംസ്ഥാനത്ത് നാളെ മുതൽ 144 പ്രഖ്യാപിച്ചു; അഞ്ചിലധികം പേര്‍ കൂട്ടംകൂടി നിന്നാല്‍ നടപടി

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 ന് രാവിലെ 9 മണി മുതല്‍ 31 വരെയാണ് 144 പ്രഖ്യാപിച്ചത്. ഗർഭധാരണ സാധ്യത ...

ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ വീണ്ടും കര്‍ശമാക്കാൻ തീരുമാനിച്ച് വയനാട് ജില്ലാഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷം, മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷമായ മാനന്തവാടി താലൂക്കില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഇന്ന് (03.08.20) രാത്രി ഒമ്പത് മണി മുതല്‍ ഓഗസ്റ്റ് പത്ത് വരെ സിആര്‍പിസി സെക്ഷൻ ...

കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു

അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ സുരക്ഷ കണക്കിലെടുത്തു കാസർഗോഡ് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. കാസർഗോട്ടെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അർധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് ...

Latest News