തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു. ഒക്ടോബര്‍ 3 ന് രാവിലെ 9 മണി മുതല്‍ 31 വരെയാണ് 144 പ്രഖ്യാപിച്ചത്.
ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കാം; ഈ കാര്യങ്ങൾ അറിയണം
അഞ്ചിലധികം പേര് കൂട്ടംകൂടി നിന്നാല്‍ നടപടിയുണ്ടാകും. വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. 5 പേരില്‍ കൂടുതല്‍ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും മറ്റും നിരോധിച്ചതായി ഉത്തരവില്‍ പറയുന്നു.
പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാനും അധികാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക