SERVISE

കണ്ണൂരിൽ നിന്നും കൂടുതൽ അന്താരാഷ്‌ട്ര സർവീസുകളുമായി ഗോ എയർ

ദുബായില്‍ നിന്നും കണ്ണൂരിലേക്കുള്ള ഗോ എയര്‍ സർവീസ് ഇന്നുമുതൽ

ഉത്തരമലബാറുകാരായ യുഎഇ പ്രവാസികൾക്ക് യാത്രാ സൗകര്യമൊരുക്കി ഗോ എയര്‍ ദുബായില്‍ നിന്നും കണ്ണൂരിലേക്ക് സര്‍വീസ് നടത്തും. പ്രതിദിന സര്‍വീസ് വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. https://youtu.be/nbuiYBpNp7A ...

സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളില്‍ മാറ്റം

സൗദി എയര്‍ലൈന്‍സിന്റെ ആഭ്യന്തര സര്‍വ്വീസുകളില്‍ മാറ്റം

ജിദ്ദ: സൗദി എയര്‍ലൈന്‍സിന്റെ ഏതാനും ആഭ്യന്തര സര്‍വ്വീസുകള്‍ കൂടി പുതിയ വിമാനതാവളത്തിലേക്ക് മാറ്റി. ഇതോടെ ജിദ്ദയിലെ പുതിയ വിമാനതാവളത്തില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം ...

തിങ്കളാഴ്ച മുതൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ പണിമുടക്കുന്നു

തിങ്കളാഴ്ച മുതൽ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ പണിമുടക്കുന്നു

ചെ​ന്നൈ: തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ പാ​ച​ക​വാ​ത​ക ടാ​ങ്ക​ര്‍ ലോ​റി​ക​ള്‍ സ​ര്‍​വി​സ്​ നി​ര്‍​ത്തി​വെ​ക്കുന്നു. നാ​മ​ക്ക​ല്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ന്നി​ന്ത്യ​ന്‍ ബ​ള്‍​ക്​ എ​ല്‍.​പി.​ജി ടാ​ങ്ക​ര്‍ ലോ​റി​യു​ട​ സം​ഘമാണ് സര്‍വീസ് നിർത്തുന്നതായി അ​റി​യി​ച്ചത്. ...

Latest News