ഉപഭോക്താവിനു മേല്‍ ബാങ്ക് ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ല; വായ്പ കുടിശികയുടെ പേരിൽ അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തിൽ വിശദീകരണവുമായി ബാങ്ക്
വയനാട്: വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്യാൻ നടപടികൾ ആരംഭിച്ചതോടെ അഭിഭാഷകന്‍ ജീവനൊടുക്കിയ സംഭവത്തിൽ ബാങ്ക് വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ജില്ലാ കോടതി മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും ...