എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം.
1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം കാർഡ് പയ്മെന്റ്റ് കൂടുതൽ ഉപയോഗിക്കുക.
2. പരമാവധി ബില്ലുകൾ ഓഫ്ലൈൻ ആക്കാതെ ഓൺലൈൻ പയ്മെന്റ്റ് വഴി ചെയ്യുക.
3. ബാലൻസ് ചെക്ക് ചെയ്യുന്നതിന് മൊബൈൽ ബാങ്കിങ് അപ്പ്ലിക്കേഷനുകൾ ഉപയോഗിക്കുക.
4. ഇ ബാങ്കിങ് ശീലമാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക