SIDHARTH MALHOTRA YODDHA MOVIE

നേട്ടം കൊയ്ത് സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ; കളക്ഷൻ റിപ്പോർട്ട് പുറത്ത്

സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം യോദ്ധയുടെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്

ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ സിനിമയാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. റാണി ഖന്നയാണ് നായികയായി എത്തിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ ...

Latest News