SNAKE BITTEN

പാമ്പ് കടിയേറ്റാൽ ചികിത്സയുള്ള കേരളത്തിലെ ആശുപത്രികൾ ഇവയാണ്

സദാശിവൻ! ഇത് അടിമാലിയിലെ അദ്ഭുത മനുഷ്യൻ; ശാ​രീ​രി​ക പ്ര​ത്യേ​ക​ത​കൾ കൊണ്ട് പാമ്പുകൾ ഇയാളെ ആക​ര്‍​ഷി​ച്ച്‌ കടിക്കുന്നു; കടിയേറ്റത് മുപ്പത് തവണയിലേറെ

അടിമാലി: സ്ഥി​ര​മാ​യി പാമ്പുക​ടി​യേ​ല്‍​ക്കു​ന്ന ഒ​രാ​ളു​ണ്ട് അ​ടി​മാ​ലി​യി​ല്‍. ക​ള​രി​ക്ക​ല്‍ സ​ദാ​ശി​വ​നാ​ണ് ഈ ​അ​ദ്ഭു​ത​മ​നു​ഷ്യ​ന്‍. ജീ​വി​ത​ത്തി​ല്‍ ഇ​തു​വ​രെ മു​പ്പ​തി​ല​ധി​കം ത​വ​ണ സ​ദാ​ശി​വ​നെ പാമ്ബു ക​ടി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന​മാ​യി ക​ഴി​ഞ്ഞ ക്രി​സ്മ​സി​നു ര​ണ്ടു​ദി​വ​സം ...

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ സംഭവം; ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും വെ​ള്ളി​യാ​ഴ്ച റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഷ​ഹ​ല ഷെ​റി​ന്‍ പാ​മ്പ് ക​ടി​യേ​റ്റ് ...

Latest News