ഉപ്പ് കുറയ്‌ക്കണേ…. വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാം!!
സോഡിയത്തിന്‍റെ അളവ് ഭക്ഷണക്രമത്തില്‍ കുറയ്ക്കുന്നത് വിവിധ ശാരീരിക പ്രവർത്തനങ്ങളെ മെച്ചമാക്കാനും ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും. അതിനാല്‍ ഉപ്പും മറ്റ് സോഡിയം അടങ്ങിയ ഭക്ഷണങ്ങളുടെയും ഉപഭോഗം ...