SOLAR ECLIPSE

ഉച്ചയ്‌ക്ക് സൂര്യന്‍ ഇരുളുന്ന ആകാശ വിസ്മയം; സംഭവിക്കുന്നത് 126 വർഷത്തിൽ ഒരിക്കൽ

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ ...

സൂര്യഗ്രഹണ സമയത്ത് ഇക്കാര്യങ്ങള്‍ ചെയ്യരുത്‌, നെഗറ്റീവ് എനർജി വർദ്ധിക്കും

ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ സംഭവിക്കുന്ന സമയത്ത് ചില പ്രദേശങ്ങളിൽ സൂര്യന്റെ പ്രകാശത്തെ പൂർണ്ണമായോ ...

സൂര്യഗ്രഹണം; മൂന്ന് രാശിക്കാർ സൂക്ഷിക്കുക, നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും

2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ലെങ്കിലും അതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും. ജ്യോതിഷ ...

സൂര്യഗ്രഹണം 2021: ഈ വർഷത്തിലെ അവസാനത്തെ സൂര്യഗ്രഹണം എപ്പോൾ സംഭവിക്കുമെന്ന് അറിയുക, അത് എവിടെയാണ് കാണാൻ കഴിയുക!

ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം കഴിഞ്ഞതിന് ശേഷം, ഇപ്പോൾ അവസാന സൂര്യഗ്രഹണം (സൂര്യഗ്രഹണം 2021) സംഭവിക്കാൻ പോകുന്നു. ഡിസംബർ 4 ശനിയാഴ്ചയാണ് ഈ ഗ്രഹണം. ഏതൊരു ഗ്രഹണവും ...

2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്; രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം 12.10 ന് പൂർണതയിൽ എത്തും; നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകൾ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂർണ്ണതയിൽ എത്തും. നഗ്നനേത്രം കൊണ്ടോ സാധാരണ കണ്ണടകൾ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പുണ്ട്. ...

സുരക്ഷയില്ലാതെ സൂര്യഗ്രഹണം സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

ഡിസംബർ 26ന് ഇന്ത്യയിൽ ദൃശ്യമായ വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കണ്ട 15 വിദ്യാർത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാർ സംഭവിച്ചതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ...

സൂര്യഗ്രഹണം നടക്കുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ

കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണം നാളെ ദൃശ്യമാകും. രാവിലെ 8ന് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെ നീളും. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ പൂ​ര്‍​ണ​മാ​യും മ​റ്റി​ട​ങ്ങ​ളി​ല്‍ ഭാ​ഗി​ക​വു​മാ​യി​രി​ക്കും. ...

സൂര്യഗ്രഹണം: കേരളത്തിലെ ഈ പ്രദേശങ്ങളിൽ കാണാൻ കഴിയും

കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഡിസംബര്‍ 26ലെ സൂര്യഗ്രഹണം കാണാൻ കഴിയുന്നത്. ഇന്‍റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ വെബ്‌സൈറ്റില്‍ പ്രദേശങ്ങൾ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിട്ട് ഉണ്ട്.  സൂര്യനെ കുറിച്ച് ...

Latest News