2022 ഏപ്രിൽ 30 ന് ശനിയാഴ്ച അമാവാസി ദിനത്തിലാണ് സൂര്യഗ്രഹണം നടക്കുന്നത്. ഇന്ത്യയിൽ ഇത് ദൃശ്യമാകില്ലെങ്കിലും അതിന്റെ നല്ലതും ചീത്തയുമായ ഫലം 12 രാശിക്കാർക്കും ഉണ്ടാകും. ജ്യോതിഷ ശാസ്ത്ര പ്രകാരം ഈ ഗ്രഹണം മൂന്ന് രാശിക്കാർക്കാണ് ദോഷം ചെയ്യുക.
മേടം
ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിയിലാണ് ഗ്രഹണം നടക്കുന്നത്. അതുകൊണ്ടുതന്നെ അതിന്റെ പരമാവധി പ്രശ്നവും ഈ രാശിക്കാർക്ക് ആയിരിക്കും. ഗ്രഹണം മൂലം സമ്മർദ്ദം, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം, അപകടങ്ങളൊക്കെ ഉണ്ടാകും.യാത്രകൾ കഴിവതും ഒഴിവാക്കുക.അപകട സാധ്യത കാരങ്ങളിൽ നിന്ന് വിട്ടു നിൽക്കുക.
വളരെ എളുപ്പത്തിൽ ഇന്ന് പലതും നേടിയെടുക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും സന്തോഷമുള്ള ദിവസം ആണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും; ഇന്നത്തെ ജാതകം
കർക്കിടകം
ഈ ഗ്രഹണം കർക്കിടക രാശിക്കാർക്ക് നല്ലതല്ല. സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ മേടത്തിൽ രാഹുവിനൊപ്പം ആകും. ചന്ദ്രൻ കർക്കടകത്തിന്റെ അധിപനാണ്. അതിനൽ രാഹുവുമായി ചേരുന്നത് ഈ രാശിക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കാം.മന:സംഘർഷം, സമ്മർദ്ദം, അകാരണ ഭയം,എന്നിവ ഉണ്ടാകാം. ഇതിന്റെ സ്വാധിനം ജോലിയേയും ബാധിക്കാം. കലഹത്തിനും വാക്കു തർക്കങ്ങളും ഉണ്ടാകാതെ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാർ ആരോപണങ്ങളും അപവാദവും കേൾക്കാനിടയാകാം. വിവാദങ്ങളിൽ നിന്നും വി ട്ടുനിൽക്കാൻ ശ്രമിക്കുക. ബിസിനസിൽ നഷ്ടം സംഭവിക്കാം. ശത്രുക്കളുടെ ഉപദ്രം ഉണ്ടാകാം. ചെലവ് വർദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക