SSLC EXAM

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ സ​മ​യ​ക്ര​മ​മാ​യി

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും നീട്ടി, മെയ് 31-ന് ശേഷം നടത്തും

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി. മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗൺ മാനദണ്ഡത്തിലുള്ളതിനാലാണ് തീരുമാനം. മെയ് 26-നാണ് എസ്എസ്എൽസി, ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും. മന്ത്രി സി.രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. രാവിലെ പരീക്ഷാബോര്‍ഡ് ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കും. നാലുലക്ഷത്തി പതിനയ്യായിരം ...

ക്രിസ്‌മസ്‌ പരീക്ഷ ഡിസംബർ 13 ന് ആരംഭിക്കും; എസ് എസ് എൽ സി ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് മാറ്റമില്ല

ഈ വർഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആവസാനിക്കും. 4,35,142 പേരാണ് ഇത്തവണ പരീക്ഷയെഴുതിയത്. 54 കേന്ദ്രീകൃത ക്യാമ്പുകളിലായി മൂല്യനിര്‍ണയം ഏപ്രില്‍ 5 ന് ആരംഭിക്കും. മേയ് ...

പരീക്ഷാഹാളിൽ നിന്നും ടീച്ചർ പുറത്ത് വിട്ടില്ല; എസ് എസ് എൽ സി പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്നു

പരീക്ഷാഹാളിൽ നിന്നും ടീച്ചർ പുറത്ത് വിട്ടില്ല; എസ് എസ് എൽ സി പരീക്ഷയെഴുതിയ വിദ്യാർത്ഥിക്ക് ക്ലാസ് മുറിയിൽ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്നു

എസ് എസ് എൽ സി പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിക്ക് അധ്യാപിക പുറത്തുപോകാൻ അനുവദിക്കാത്തതിനാൽ ക്ലാസ്സ്മുറിയിൽ വച്ചുതന്നെ വസ്ത്രത്തിലൂടെ മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്നു. കൊല്ലം കടയ്ക്കലിലെ ഒരു സ്കൂളിലാണ് ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിച്ച് മാര്‍ച്ച്‌ 28 ന് അവസാനിക്കും. ഗുണനിലവാര നി‌ര്‍ണയ സമിതി ഉച്ചയ്ക്ക് ശേഷം 1.45 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

2019ലെ എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 13 മുതൽ 27 വരെയാണ് പരീക്ഷാ. ഫീസ് പിഴ കൂടാതെ നവംബര്‍ ഏഴ് മുതല്‍ 19 വരെയും പിഴയോടുകൂടി ...

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; 97.84 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 97.84. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര്‍ ...

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌.എസ്‌.എല്‍.സി ഫലം അല്പസമയത്തിനകം

എസ്‌എസ്‌എല്‍സി ഫലം അല്പസമയത്തിനകം വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്താകെ നാല് ലക്ഷത്തിനാല്പതിനായിരത്തിലധികം കുട്ടികളാണ് ഫലം കാത്തിരിക്കുന്നത്.പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ 'പിആര്‍ഡി ലൈവ്' എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ...

Page 2 of 2 1 2

Latest News