തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 97.84. പിആര്‍ഡി ആപ്പിലൂടെയും, വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റുകളിലൂടെയും ഫലം അറിയാം. 34313 പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. വിജയ ശതമാനം കൂടുതൽ എറണാകുളം ജില്ലയ്ക്കാണ്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറംജില്ലയിൽ. ഏറ്റവും കുറവ് വയനാടും. വിജയശതമാനത്തിൽ വർധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക