തുവ്വൂർ സുജിത കൊലക്കേസ്; വിവാദപരാമർശം നടത്തിയ വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് ഡിവൈഎഫ്ഐ
മലപ്പുറം ജില്ലയിലെ തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയായിരുന്ന സുജിത എന്ന യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ വ്യാജ പ്രചരണം പിൻവലിച്ച് ...