SUMMER VACATION

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. സ്കൂൾപ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ...

വേനലവധി കഴിഞ്ഞു, വിദ്യാലയങ്ങൾ നാളെ തുറക്കും; കുട്ടികളെ സ്വീകരിക്കാൻ സ്കൂളുകൾ ഒരുങ്ങി കഴിഞ്ഞു

തിരുവന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തല പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ...

സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണം; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ...

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാൻ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാൻ പോകാം തെന്മലയിലേക്ക്

തിരക്കുകളില്‍ നിന്ന് ഒഴിവായി ഈ വേനൽകാലത്ത് ഒരു ദിവസം മുഴുവനായി അടിച്ചുപൊളിക്കാനും പ്രകൃതിയുമായി അടുത്ത് ഇടപഴകാനും ഒരു സ്ഥലമാണോ നോക്കുന്നത്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന ...

വേനല്‍ക്കാല തിരക്ക്: 9,111 ട്രെയിൻ സര്‍വീസുകളുമായി റെയില്‍വേ

വേനൽക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ ഒരുക്കി റെയിൽവേ. 9,111 ട്രെയിനുകളാണ് പുതിയതായി റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന റെയിൽവേ റൂട്ടുകളിൽ തടസ്സം നേരിടാതെ സുഗമമായ യാത്ര ഉറപ്പു ...

ചെന്നൈ – മംഗളൂരു സ്പെഷ്യൽ ട്രെയിൻ; കേരളത്തിൽ 10 സ്റ്റോപ്പുകൾ

ഏപ്രിൽ, മേയ് മാസങ്ങളിലെ വേനലവധി പരിഗണിച്ച് സതേൺ റെയിൽവേ യാത്രക്കാർക്കായി സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ഒരുക്കുകയാണ്. ചെന്നൈ, കോയമ്പത്തൂർ, പാലക്കാട്, കോഴിക്കോട്, മംഗലാപുരം തുടങ്ങിയ റൂട്ടുകളിലെ യാത്രകൾ ...

Latest News