SUPER HIT

ജയിലറിന്റെ വിജയം, ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ചിത്രത്തിൽ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു

ജയിലറിന്റെ വിജയം, ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ചിത്രത്തിൽ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു

നെല്‍സണ്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 'ജയിലര്‍' ബോക്സോഫീസ് റണ്‍ പൂര്‍ത്തിയാക്കി ഒടിടിയില്‍ വന്ന് കഴിഞ്ഞു. വൻ വിജയം നേടിയ ചിത്രത്തിന്‍റെ വിജയാഘോഷങ്ങള്‍ ഇപ്പോഴും തുടർന്നോണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ...

Latest News