സുരേഷ് ഗോപിയുടേത് മോശം പെരുമാറ്റം: അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു തരത്തിലും അത്തരം രീതിയില്‍ സുരേഷ് ഗോപി പെരുമാറാന്‍ പാടില്ലായിരുന്നുവെന്ന് ...