സൂര്യ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമെന്ന് മാതാപിതാക്കള്‍; വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു
കണ്ണൂര്‍∙ കരിവള്ളൂരിൽ ആത്മഹത്യചെയ്ത സൂര്യ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമെന്ന് മാതാപിതാക്കള്‍. വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും ഭക്ഷണം നൽകിയിരുന്നില്ലെന്നും സൂര്യയുടെ മാതാപിതാക്കൾ പറഞ്ഞു. നേരിട്ട ...