കോന്നി: എലിയറക്കൽ ബാലികാ സദനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അമ്മ മരിച്ചതിനെ തുടർന്ന് സിഡബ്ല്യുസി ബാലികാ സദനത്തിലാക്കിയ 15കാരിയെ.
സംസ്ഥാനത്ത് മഴയ്ക്കൊപ്പം ഇടിമിന്നലിനും വേഗതയേറിയ കാറ്റിനും സാധ്യത; കേരളത്തിൽ കാലവർഷം ഉടൻ എത്തിച്ചേരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ
ചിറ്റാർ സ്വദേശിയായ സൂര്യയെയാണ് ഇന്ന് രാവിലെ 5 മണിക്ക് മരിച്ച നിലയിൽ കണ്ടെത്തിയത് . ബാലിക സദനത്തിന്റെ മുകളിലെത്തെ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക