SWPNA SURESH

തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി

കൊച്ചി : തനിക്കെതിരെയുള്ള ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വർണക്കടത്ത് കേസ്: കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഇന്നും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യും

ഇന്ന് രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സ്വപ്നയ്ക്ക് നൽകിയ നിർദ്ദേശം. ഇന്നലെയും സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വ​പ്ന സു​രേ​ഷി​നു 43,000 രൂ​പ ശമ്പളത്തിൽ ജോലി കൊ​ടു​ത്ത് ബി​ജെ​പി നേ​താ​വ്; ഓഫര്‍ സ്വീകരിച്ച്‌ സ്വപ്ന

പാ​ല​ക്കാ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷി​ന് ഉ​യ​ര്‍​ന്ന ശമ്പ​ള​ത്തി​ല്‍ ജോ​ലി നൽകി ബി​ജെ​പി നേ​താ​വ് ഡോ.​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍. പാ​ല​ക്കാ​ട് ച​ന്ദ്ര​ന​ഗ​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹൈ​റേ​ഞ്ച് റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ...

സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ 

സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയ വിധിക്കെതിരെ കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ 

ന്യൂഡൽഹി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിൻ്റെ  കരുതൽ തടങ്കൽ റദ്ദാക്കിയ ഹൈക്കോടതി  വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെസമീപിച്ചു.‌ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും കേന്ദ്രസർക്കാർ ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് മോൻസൺ മാവുങ്കലിന്റെ തണലിലെന്ന് സൂചന

കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവിൽ കഴിഞ്ഞത് മോൻസൺ മാവുങ്കലിന്റെ തണലിലെന്ന് സൂചന. സ്വർണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ...

Latest News